കഠിന അധ്വാനത്തിന്റെ വഴിയിൽ ചെറുപ്പക്കാർക്ക് എല്ലാം ഒരു റോൾ മോഡലാണ് കാസർഗോഡ് ജില്ലയിലെ സ്വദേഷി ശ്രീഹരി. ഡൽഹിയിൽ വിമാനം പറത്തുന്ന ശ്രീഹരി നാട്ടിൽ എത്തിയാൽ സ്വകാര്യ ബസിലെ ഡ്രൈവർ ആയി വേഷം മാറും.
പഠിപ്പിൽ മിടുക്കൻ ആയിരുന്ന ശ്രീഹരി ആഗ്രഹിച്ച ഇടത് 25 മതേ വയസിൽ എത്തി ചേർന്നു എങ്കിലും അവധിക്ക് നാട്ടിൽ വന്നാൽ വെറുതെ ഇരിക്കാൻ തയ്യാറാവില്ല. ബസ് ഡ്രൈവറെ കുപ്പായം അണിഞ്ഞു കൊണ്ട് വരദാനിയുടെ ഡ്രൈവിങ് സീറ്റിലേക്ക് ഇരിക്കും.
ഡ്രൈവ് ഭ്രമം ആയ ശ്രീഹരി നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ കാർ ഓടിക്കാൻ പഠിച്ചിരുന്നു. ഏഴാം തരത്തിൽ ബസും 22 മതേ വയസിൽ വിമാനം പറത്തി. ബൈക്ക്,ബസ് ഓട്ടോ കാർ,വിമാനം വരെ ഓടിക്കാൻ ഇപ്പോൾ ലൈസൻസ് ഉണ്ട്. ഡിഗ്രി പാസ് ആയി ഉദാന അക്കാദമിയിൽ നിന്നും കോളൂഷ് പൈലറ്റ് ലൈസൻസ് നേടി.
ഗ്രോണ്ട് പരിശീലനം കഴിഞ് എയർ ബസ് 320 പറത്താൻ ഉള്ള സമയത്തു കൊറോണ വന്നു. ഒന്നര വര്ഷം പിന്നീട് കാത്തു നിന്ന ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. എയർ ഏഷ്യയിൽ നിന്നുമാണ് വിസ്താരയിൽ എത്തിയത്. ഇപ്പോൾ വിസ്താര എയർ ലൈൻസ് ഫ്‌ളൈറ്റ് ക്യാപ്റ്റനാണ്.
Leave a Reply