നസ്രിയയും എസ്തറും… അന്നും ഇന്നും എജ്ജാതി മാറ്റം.. ഞെട്ടിച്ചു അല്ലേ..??

in post

മലയാളത്തിലെ അറിയപ്പെടുന്ന നടിമാരിൽ പ്രധാനപ്പെട്ടവരാണ് എസ്തർ അനിലും നസ്രിയയും. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചത് കൊണ്ട് തന്നെ ഓരോ സിനിമകളിലൂടെയും ഓരോ പ്രകടനങ്ങളിലൂടെയും ഒരുപാട്

ആരാധകരെ ‘താരങ്ങൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരങ്ങളുടെ ഓരോ അഭിനയ പ്രകടനങ്ങൾക്കും ആരാധകർ കമന്റ് ചെയ്യാറുള്ളത്. വളരെ പെട്ടെന്ന് താരങ്ങൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ സപ്പോർട്ട് ലഭിക്കാനും

കാരണമായി. ദൃശ്യം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥിരപ്രതിഷ്ഠ നേടാൻ
എസ്തർ അനിലിന് സാധിച്ചിട്ടുണ്ട്. സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളിൽ വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. നസ്രിയ ഫഹദ് ഫാസിൽ

മായുള്ള വിവാഹത്തിനുശേഷം വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും അതിന് മുൻപുള്ള സിനിമകളിലൂടെ തന്നെ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇരുവരും

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്. എസ്തർ ഒരു ഹോട്ട് ആൻഡ് ഗോൾഡ് മോഡൽ ആൻഡ് ആക്ട്രസ് എന്ന നിലയിൽ തിളങ്ങി നിൽക്കുകയാണ്. ബാലതാരമായി വന്ന് ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ഇളക്കം സൃഷ്ടിക്കാൻ താരത്തിനെ കഴിഞ്ഞിട്ടുള്ളൂ.

നസ്രിയയും കുടുംബ വിശേഷങ്ങളും ഫോട്ടോകളും പങ്കുവെച്ച് ഇടയ്ക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ എടുക്കുന്ന ഫോട്ടോകളും വളരെ പെട്ടെന്ന് സ്വീകരിക്കാറുണ്ട്. ഇപ്പോൾ താരങ്ങൾ

ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒരു പഴയ സിനിമയിലെ സ്റ്റില്ലുകളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ടി.കെ. രാജീവ് കുമാർ സം‌വിധാനം നിർ‌വഹിച്ച 2010 ജൂലൈ 9നു പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമായ ഒരു നാൾ വരും എന്ന സിനിമയിലാണ്

ഇരുവരും ബാലതാരങ്ങളായി ഒരുമിച്ച് അഭിനയിച്ചത്. മോഹൻലാൽ – ശ്രീനിവാസൻ ജോഡി ഉള്ള ഈ ചിത്രമാണിത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി എസ്തർ അനിലും ശ്രീനിവാസന്റെ മകളായി നസ്രിയയും ആണ് അഭിനയിച്ചത്. എസ്തർ അനിൽ

നായികയായി അഭിനയിക്കുന്ന സിനിമകൾക് വേണ്ടി ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ്. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തെ കാണാൻ കഴിയും എന്ന് അഭിനയ വൈഭവം കൊണ്ട് താരം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതുപോലെ തന്നെ നസ്രിയയുടെയും ഒരു ഗംഭീര തിരിച്ചു വരവിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവിന് നൂറ് മേനി വിളയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ALSO READ പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കി സുരേഷ് ഗോപിക്ക് തൃശൂരിൽ തട്ടകം ഒരുക്കാൻ എത്തിയതാണ് ഈ ഡി.. നാട്ടുകാർ നിക്ഷേപിച്ച പ്പന്നം പിന്നെ അരുകൊണ്ടുപോയി.. നിങ്ങളുടെ അഭിപ്രായം പറയുക..

Leave a Reply

Your email address will not be published.

*