പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പറയുന്നുണ്ട് ചുണ്ട് ആനക്കം കണ്ടിട്ട് ശൈലികൾ ആകും എന്ന് ഞാൻ ഉദ്ദേശിച്ചു അമ്മ എന്നെ തനിച്ചാക്കി പോയപ്പോൾ കൈയൊഴിഞ്ഞു ബന്ധുക്കൾക്കും മൂക്കിൽ വിരൽ വച്ചുകൊണ്ട് എന്നെ തന്നെ നോക്കി നിന്ന് നാട്ടുകാർക്കും ഒരു ഭംഗി വാക്ക് എന്നപോലെ ഇവളെ ഞാൻ നോക്കിക്കൊള്ളാമെന്ന് ചെറിയ അമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് ചെറിയ അമ്മയുടെ വീട്ടിലെ രണ്ടാമത്തെ ദിവസം.
മുതൽ പിറുപിറുത് തുടഗിയത് ഞാൻ ഓർക്കുന്നു ആദ്യമെല്ലാം അവർ എന്താണ് പറയുന്നത് എനിക്ക് മനസ്സിലായില്ല വെച്ചിട്ടുള്ള വീട്ടുജോലികളിൽ എന്തെങ്കിലും പിഴവ് വന്നു കഴിഞ്ഞാൽ സ്വകാരമായിരുന്നുവല്ലോ അത് ശകാരമാണ് എന്ന് മനസ്സിലായത് പോലും അവരുടെ മുഖത്തെ ഭാഗങ്ങളിൽ നിന്നാണ് വക്ഷങ്ങൾ ആയി ചെറിയമ്മ ഇത് തുടർന്നു നേരം എട്ടു മണിയോടെ അടുക്കുന്നു നേരമായി ബസ് ഇപ്പോൾ എത്തും.
ജോലിക്കൾ എല്ലാം ഒതുക്കി വെച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ ചെറിയമ്മ പുറകിൽ നിന്ന് പ്രാവ് ഉണ്ടാകും അത് ശ്രദ്ധിക്കാനായി പോയാൽ ഇപ്പോൾ കിട്ടിയിട്ടുള്ള ജോലി ഇല്ലാതെയാകും ടൗണിലുള്ള തയ്യിൽ കടയിലാണ് എന്റെ ഇപ്പോൾ ജോലി ചെറിയ അച്ഛന്റെ സിമ്പിതി കാരണം കൊണ്ട് മാത്രം കിട്ടിയത് സുമതി ചേച്ചി കട്ട് ച്യേയ്യാൻ ഉള്ളത് തൈക്കാനുള്ളതും എല്ലാം അടയാളപ്പെടുത്തി വയ്ക്കും സുമതി ചേച്ചിയുടെ ചുണ്ടക്കം
ഒരിക്കലും ചെറിയമ്മയുടെ പോലെ ആയിരുന്നില്ല എപ്പോഴും വളരെയധികം പുഞ്ചിരിയോട് മാത്രം ചേച്ചി തരുന്ന ജോലികളിൽ ഇതുവരെ ഞാൻ അശ്രദ്ധ ഒന്നും തന്നെ വരുത്തിയിട്ടില്ല നാവുകൊണ്ട് നന്ദി പറയാൻ കഴിയില്ലാത്തവർക്ക് പ്രവർത്തികൾ കൊണ്ടല്ലേ നന്ദി പറയാനായി കഴിയുകയുള്ളൂ കുട്ടി ഇന്ന് വൈകിയോ ബസ്റ്റോപ്പിലേക്കുള്ള ഓട്ടത്തിനിടയിൽ വഴി തടഞ്ഞുനിർത്തിക്കൊണ്ട് ചായക്കടക്കാരൻ ദാമുവേട്ടൻ ചോദിച്ചു.
അതെ എന്നുള്ള അർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഭാമുവേട്ടനും മറികടന്ന് ഓടി വഴിയിൽ കണ്ട ഒരുപാട് ആളുകളിൽ നിന്നോടുള്ള സിംപതി ഉണ്ടായിരുന്നു ഇത് ബസ് വരുന്നത് മാത്രം കൊണ്ട് ഓർത്തു ഓടിയ കാര്യം മാത്രം ഓർമ്മയുണ്ട് പിന്നെ കാണുന്നത് ഒരുത്തൻ എന്റെ മുമ്പിൽ നിൽക്കുന്നു ചെറിയമ്മയുടെ മുഖത്ത് മാത്രം എന്നും തന്നെ കാണാറുള്ള അതേ ഒരു ഭാവം അവൻ എനിക്ക് നേരെ കൈനീട്ടിയപ്പോഴാണ് മനസ്സിലായത്.
ഞാൻ നിലത്ത് വീണു കിടക്കുകയാണ് എന്ന് നിനക്ക് എന്താടി കണ്ണ് ഇല്ലേ എന്ന് ചോദിക്കാൻ തരത്തിലുള്ള അതേ ചുണ്ടനക്കം ഞാൻ മാപ്പ് പറഞ്ഞു അവിടെ നിന്ന് നടക്കാൻ ആയി തുടങ്ങിയതും ചെക്കൻ വഴി തടഞ്ഞു അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഇടുക്കി ഷർട്ടിലേക്ക് ചൂണ്ടിക്കാണ എനിക്ക് കാര്യം മനസ്സിലായത് ബസ് കിട്ടാനുള്ള ഓട്ടത്തിൽ ഞാൻ അയാളെ ഇടിച്ചു വിഴത്തി നല്ല വെള്ള ഷർട്ടിലേക്ക് നോക്കുന്നത് നല്ല ഒന്നാന്തരം ഷർട്ടിലേക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
Leave a Reply