നടി അനശ്വസരയെപ്പറ്റി സ്വന്തം അമ്മ പറഞ്ഞത് കണ്ടോ,,, ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ : അനശ്വരയുടെ ചിത്രങ്ങൾക്ക് താഴെ തഗ് കമന്റുമായി അമ്മ

in post

മഞ്ജുവാര്യർക്കൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അനശ്വര രാജൻ. ബാലതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനശ്വര തണ്ണീൻമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയെടുത്തത്.

സോഷ്യൽ മീഡിയ വഴി നടി അനശ്വര രാജൻ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം കൈ നിറയെ ലൈക്കുകളാണ് പ്രേക്ഷകർ നൽകാറുള്ളത്. താരത്തിന്റെ സ്റ്റൈൽ ഫാഷൻ സങ്കൽപ്പങ്ങൾക്ക് ആരാധകർ നിരവധിയാണ്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന് താഴെ


കമന്റുകളിൽ തിളങ്ങുന്നത് അനശ്വര്യയുടെ കുടുംബത്തിൽ നിന്നും ഉള്ള ഒരാളാണ്. ചിത്രത്തെ കളിയാക്കിക്കൊണ്ട് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത് നടിയുടെ സ്വന്തം അമ്മയാണ്. അനശ്വര പങ്കുവച്ച സാരിയുടുത്ത മനോഹരമായൊരു ചിത്രത്തിനായിരുന്നു അമ്മ

ഉഷയുടെ രസകരമായ കമൻറ്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു അനശ്വരയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. എന്നാൽ അനശ്വരയുടെ അമ്മ പങ്കുവെച്ച് കമൻറ് ആയിരുന്നു ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയത്.

സാരിയോടുള്ള പ്രണയം തുളുമ്പുന്ന ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. താഴെ അമ്മ നൽകിയ കമൻറ് ഇങ്ങനെയായിരുന്നു. ഈ സാരി എപ്പോഴാണ് പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ എന്നായിരുന്നു അമ്മ നൽകിയ കമൻറ്

ALSO READ നിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍.. മലയാള ടെലിവിഷന്‍ ലോകത്ത് എന്താണ് സംഭവിക്കുന്നത്

Leave a Reply

Your email address will not be published.

*