നടപ്പും ഭാവവും കണ്ടാൽ തോന്നും പ്രിയങ്ക ചോപ്ര ആണെന്ന്.. ഗ്ലാമർ ലൂക്കിൽ ആറാടുന്ന സാനിയയുടെ വീഡിയോക്ക് വരുന്ന കമന്റ് കണ്ടാൽ കണ്ണ് തള്ളും,,,, എംബുരാനിൽ ഇതിലും സെറ്റപ്പ് വേണം എന്ന് ആരാധകർ..

in post

ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകളും വീഡിയോസും ചെയ്യുന്ന കാര്യത്തിൽ ഒട്ടും പിന്നിൽ അല്ലാത്ത ഒരാളാണ് നടി സാനിയ. ഇരുപത്തിയൊന്നുകാരിയായ സാനിയ ഇതിനോടകം മലയാള സിനിമയിലെ ഗ്ലാമറസ് റാണി എന്ന രീതിയിലേക്ക് ആരാധകർ വിളിക്കുന്ന നടിയാണ്.

സിനിമകളിൽ അത്തരം വേഷങ്ങൾ അധികം ചെയ്തിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളുടെ കാര്യത്തിൽ സാനിയ മുന്നിലാണ്. സാനിയ കഴിഞ്ഞ ദിവസം ഒരു പ്രൊഡക്ടിന്റെ പര,സ്യമായി ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു.

നല്ല ഗ്ലാമറസ് വേഷത്തിലാണ് സാനിയ വീഡിയോയിൽ തിളങ്ങിയിട്ടുണ്ടായിരുന്നത്. നിമിഷനേരം കൊണ്ട് തന്നെ ആ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. അഞ്ച് മില്യണിന് അടുത്ത് വ്യൂസാണ് ആ ഒറ്റ വീഡിയോയ്ക്ക് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സാനിയയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഒരു റെഡ് കാർപെറ്റിലൂടെ നടക്കുന്ന ഒരു ഹോളിവുഡ്, ബോളിവുഡ് നടിയെ പോലെയാണ് വീഡിയോയിൽ സാനിയ അഭിനയിച്ചിരിക്കുന്നത്. പക്ഷേ ഇതിന് താഴെ കൂടുതലും വന്നിരിക്കുന്നത് നെഗറ്റീവ് കമന്റുകളാണ്. ഹോളിവുഡ് നടിയാണെന്നും പ്രിയങ്ക ചോപ്ര ആണെന്നുമാണ് വിചാരിക്കുന്നത്,

ഉദയനാണ് താരത്തിലെ സരോജ് കുമാർ റിയൽ ലൈഫ്, ഇവൾക്ക് എന്തിനാണ് ഇത്രയും ബോഡി ഗാർഡ് എന്നീ കമന്റുകൾ വന്നു. ഇതിലും നൂറുണക്കിന് നെഗറ്റീവ് കമ്മന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. ചിലർ അശ്ലീ,ലമായ കമന്റുകളും ഇട്ടിട്ടുണ്ട്. ഇത്തരം കമന്റുകൾക്ക് ഒന്നും താരം

പ്രതികരിച്ചിട്ടില്ല. ഇതിനിടയിലും സാനിയ കാണാൻ ഹോട്ട് ആയിട്ടുണ്ടെന്നും കിടിലം ലുക്ക് എന്നുമൊക്കെയുള്ള നല്ല കമന്റുകളും വന്നിട്ടുണ്ട്. ഇരുകപാട്രൂ എന്ന തമിഴ് ചിത്രമാണ് സാനിയയുടെ അവസാനമായി പുറത്തിറങ്ങിയത്. ഇനിയുള്ളത് ലൂസിഫർ 2: എമ്പുരാൻ ആണ്.

ALSO READ അറിയുന്നത് ആ നടനെ മാത്രം! മകള്‍ എന്റെ സിനിമകള്‍ കണ്ടിട്ടില്ല, അമേരിക്കന്‍ ജീവിതത്തെക്കുറിച്ച് സുചിത്ര

Leave a Reply

Your email address will not be published.

*