ദിവ്യയെ അപമാനിച്ച നടിയെ കണ്ടെത്തി സോഷ്യൽ മീഡിയ.. നിങ്ങൾക്ക് മാറി ഉടുക്കാൻ ഡ്രസ്സ് ഉണ്ടോ എന്ന നടി തന്നോട് ചോദിച്ചു ദിവ്യ ദർശിനി! പ്രമുഖ നടിയാണ് ഈ വിവാദ പരാമർശം നടത്തിയത്

in post

നടിയും, അവതാരകയുമായ ദിവ്യ ദര്ശിനി ഈ അടുത്തിടക്ക് നൽകിയ അഭിമുഖം ഒരു നടി തന്നെ പരിഹസിച്ചു യെന്ന് ആയിരുന്നു, ഈ അഭിമുഖം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, തന്നെ പരിഹസിച്ച നടിയെ കുറിച്ച് ദിവ്യ പുറത്തുവിട്ടിരുന്നില്ല ,

എന്നാൽ അവതാരകയെ പരിഹസിച്ച ഈ നടി ആരെന്നു കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ദിവ്യ അന്ന് പറഞ്ഞത്, ഒരു പരുപാടിയിൽ ഒരു മുൻ നിര നായിക എത്തി. ആ പരിപാടിയുടെ പകുതി ആയപ്പോളാണ് അവർ എത്തിയത്, വന്ന ഉടൻ അവർ എന്റെ വസ്ത്രമാണ് നോക്കിയത്,

കാരണം അവരും താനും ധരിച്ചത് ഒരേ രീതിയിലുള്ള വസ്ത്രമായിരുന്നു, ഒന്നിലും ഒരു വത്യാസവുമില്ല, അവർ എന്നോട് പറഞ്ഞു നമ്മൾ രണ്ടുപേരും ഒരേ രീതിയിലുള്ള വസ്ത്രമാണല്ലോ ധരിച്ചിരിക്കുന്നത്. ഞാൻ അത് കേട്ട് ആദ്യം ചിരിച്ചു എന്നാൽ അവരുടെ ഭാവം മാറി,

നിങ്ങൾക്ക് മാറി ഉടുക്കാൻ വേറെ ഡ്രസ്സ് ഇല്ലേ, അത് മാറൂ, ശരിക്കും അവരുടെ ആ വാക്കുകൾ എന്നെ പരിഹസിച്ചതിനെ തുല്യമായിരുന്നു, ഞാൻ ഷോക്കിഡ്‌ പോലെ ആയി, സാധാരണ ഞാൻ വസ്ത്രത്തിന്റെ കാര്യത്തിൽ അതീവ ശ്രെദ്ധ പുലർത്തുന്ന വ്യക്തിയാണ്,

എന്നാൽ ആ നടിയുടെ വാക്ക് എന്റെ മനസിനെ ആകെ ഉലച്ചു കളഞ്ഞു ദിവ്യ ദര്ശിനി പറയുന്നു. ഇപ്പോൾ ആ നടി നയൻ താരയാണെന്നു കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ, കണക്റ്റ് എന്ന ചിത്രത്തിന്റെ അഭിമുഖം ദിവ്യ നയൻതാരയുമായി എടുത്തിരുന്നു അതിൽ അവർ ഒരേ വേഷമായിരുന്നു ധരിച്ചത്, അന്നത്തെ ചിത്രങ്ങൾ ആണ് ഇപ്പോൾ പലരും കണ്ടെത്തിയിരിക്കുന്നത്.


ALSO READ പ്രേമം സിനിമയിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ അനുപമ അവസരം ലഭിച്ചിട്ടും മലയാളത്തിലേക്ക് തിരികെ വരാത്തതിന്റെ കാരണം ഇതാണ്.. വായിക്കുക

Leave a Reply

Your email address will not be published.

*