തൃശ്ശൂർ എടുക്കാൻ ഉറപ്പിച്ച് BJP.. പുത്തൻ 100 ഇലക്ട്രിക് ബസുകൾ തൃശൂരിന് അനുവദിച്ച് ബിജെപി സർക്കാർ..!!

in post

മലയാളികളുടെ സ്വന്തം നടനും രാഷ്ട്രിയക്കാരനുമാണ് സുരേഷ് ഗോപിൽ.ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ പലതരത്തിലുള്ള വിമർശനങ്ങളും കളിയാക്കലുകളും ഇദ്ദേഹം പാല്പോഴായി നേരിടാറുണ്ട്. എന്നാൽ ഇദ്ദേഹം പാവങ്ങൾക്ക് ചെയ്യുന്ന സഹായങ്ങളും നല്ല പ്രവർത്തികളും വലിയ കയ്യടി നേടിയെടുക്കാറുണ്ട്.

ഇദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പിക്കാൻ വിജയിക്കാനുള്ള സാധ്യത കൂടി വരുകയാണ്. ഇപ്പോൾ ഇതാ തൃശൂരിന് 100 ഇലക്ട്രിക് ബസ്സ് അനുവദിച്ചു തന്ന ബിജെപി സർക്കാറിനും മോദിക്കും ആശംസകൾ അറിയിച്ചു കൊണ്ട് സുരേഷ് ഗോപിയുടെ ആരാധകരും ഫാൻസ്‌ പേജുകളൂം എത്തിയിരിക്കുകയാണ്.

കേന്ദ്ര സർക്കാർ 169 നഗരങ്ങളിൽ ഏതാണ്ട് 10000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുന ഈ പദ്ധതി നേരത്തെ തന്നെ ബിജെപി സർക്കാർ ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ തൃശൂരിൽ 100 ഇലക്ട്രിക് ബസ്സ് അനുവദിച്ചു തന്നത്.സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ് നമ്മുടെ തൃശൂരിൽ ഈ ബസുകൾ നൽകിയത് എന്നും സുരേഷ് ഗോപിയുടെ ഫാൻസ്‌ പേജിലൂടെ ആരാധകർ പറയുന്നുണ്ട്.

എന്നാൽ ഈ വാർത്തയുടെ യഥാർഥ സത്യം പുറത്തുവന്നിട്ടില്ല എന്നാല്പോലും സുരേഷ് ഗോപിയുടെ ആരാധകർ വലിയ രീതിയിലാണ് ഈ വാർത്ത ഏറ്റെടുത്തത്. സുരേഷ് ഗോപിക്ക് ഇപ്പോൾ തൃശൂരിൽ വലിയ രീതിയിലുള്ള ആരാധകരുണ്ട് അതുകൊണ്ട് തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിക്കും എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. ഇദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കാതെ ഇദ്ദേഹം എന്ന മനുഷ്യനെ പലരും പിന്തുണയിക്കുന്നുണ്ട്.

ALSO READ ‘പെണ്ണിന് നൂറഴകായല്ലോ”.. ബെഡ് റൂമിലെ കണ്ണാടിയില്‍ സ്വര്‍ണം പോലെ തിളങ്ങി മീനാക്ഷി..!

Leave a Reply

Your email address will not be published.

*