തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന നായികയാണ് തമന്ന ഭാട്ടിയ. കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോവുകയാണ് താരം. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് തമന്ന. ഇന്ന് എല്ലാ ഭാഷകളിലും കൈനിറയെ അവസരങ്ങളുണ്ട് തമന്നയ്ക്ക്. ജന്മം കൊണ്ട് മുംബൈക്കാരി ആണെങ്കിലും തമന്നയെ വലിയ താരമാക്കിയത് തെന്നിന്ത്യൻ സിനിമയാണ്. ബോളിവുഡിലൂടെ കരിയർ ആരംഭിച്ച തമന്ന, തമിഴ്, തെലുങ്ക് സിനിമകളിലൂടെ മുൻനിര താരമായി വളരുകയായിരുന്നു.
ഇതിനിടെ ബോളിവുഡിലും അഭിനയിച്ചിരുന്നെങ്കിലും അടുത്ത കാലത്തായാണ് മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തിയത്. ഇപ്പോഴിതാ അല്പം വൈകിയാണെങ്കിലും മലയാള സിനിമയിലേക്കും ചുവടുവെച്ചിരിക്കുകയാണ് തമന്ന. ബാന്ദ്ര എന്ന സിനിമയിൽ ദിലീപിന്റെ നായികയായാണ് തമന്നയുടെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ കയ്യടി വാങ്ങി കൂട്ടുകയാണ് താരം. അതിനിടെ തമന്നയെ കുറിച്ചുള്ള മറ്റൊരു വാർത്ത തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്.
തമന്ന പ്ലാസ്റ്റിക് സർജറിക്ക് വിധേയയായോ എന്ന സംശയം ഉന്നയിച്ചു എത്തുകയാണ് ആരാധകർ. തമന്നയുടെ പഴയകാല ചിത്രങ്ങളും പുതിയ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ചിലർ സോഷ്യൽ മീഡിയയിൽ സംശയം ഉന്നയിക്കുന്നത്. മാറിടത്തിന്റെ വലുപ്പം കൂട്ടാൻ തമന്ന ബ്രെസ്റ്റ് ഇമ്പ്ലാന്റ് സർജറിക്ക് വിധേയായി എന്നാണ് അഭ്യൂഹം. അതിനിടെ തമന്നയെ കുറിച്ചുള്ള മറ്റൊരു വാർത്ത തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്.
തമന്ന പ്ലാസ്റ്റിക് സർജറിക്ക് വിധേയയായോ എന്ന സംശയം ഉന്നയിച്ചു എത്തുകയാണ് ആരാധകർ. തമന്നയുടെ പഴയകാല ചിത്രങ്ങളും പുതിയ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ചിലർ സോഷ്യൽ മീഡിയയിൽ സംശയം ഉന്നയിക്കുന്നത്. മാറിടത്തിന്റെ വലുപ്പം കൂട്ടാൻ തമന്ന ബ്രെസ്റ്റ് ഇമ്പ്ലാന്റ് സർജറിക്ക് വിധേയായി എന്നാണ് അഭ്യൂഹം. തമന്നയുടെ ഇരുപത്തിയഞ്ചാം വയസ്സിലെ ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് വൈറലാകുന്നത്. ഇക്കാലയളവിൽ തമന്നയുടെ ശരീരത്തിന് പൂർണ്ണമായ രൂപമാറ്റം സംഭവിച്ചതായി ചിത്രങ്ങളിൽ കാണാം.
നടിമാരെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ് ശരീര സൗന്ദര്യം. അതുകൊണ്ട് തന്നെ പല നടിമാരും അടുത്തകാലത്തായി സർജറികൾക്ക് വിധേയരായിട്ടുണ്ട്. അതുകൊണ്ട് തന്നെ തമന്നയും ആ വഴി സ്വീകരിച്ചോ എന്നാണ് ആരാധകരുടെ സംശയം. മൂക്ക്, കണ്ണ്, ചുണ്ടുകൾ എന്നിവയ്ക്കാണ് കൂടുതൽ പേരും ശസ്ത്രക്രിയ ചെയ്യാറുള്ളത്. എന്നാൽ ചില ബോളിവുഡ് നായികമാർ സ്തനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കാനുള്ള ശസ്ത്രക്രിയകളും ചെയ്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
അക്കൂട്ടത്തിൽ തമന്നയും ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം തമന്നയ്ക്ക് പ്രായത്തിനനുസരിച്ചുള്ള സ്വാഭാവിക മാറ്റങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. പലരും ഇത്തരത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെങ്കിലും തമന്ന അങ്ങനെയൊരു സർജറിക്ക് ഇതുവരെ മുതിർന്നിട്ടില്ല എന്ന് തന്നെയാണ് വിവരം. ലൈറ്റിംഗ്, മേക്കപ്പ്, ഫോട്ടോയുടെ ആംഗിളും, വസ്ത്രത്തിന്റെ പ്രത്യേകതയുമൊക്കെ കാരണമാകാം തമന്നയുടെ ശരീരത്തിൽ വ്യത്യാസങ്ങൾ തോന്നുന്നത്.
അതേ സമയം അടുത്തിടെ തമന്നയുടെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 2004-2005 കാലഘട്ടത്തിൽ, തമന്നയുടെ അരങ്ങേറ്റ സിനിമയായ ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എന്ന ഹന്ദി ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നൽകിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറലായത്. പതിമൂന്നാം വയസ്സിൽ സിനിമ കമ്മിറ്റ് ചെയ്തതിനെ കുറിച്ച് നടി സംസാരിക്കുന്നതായിരുന്നു ക്ലിപ്പിൽ. ”ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. 2005 ല്‍ ഞാന്‍ പത്താം ക്ലാസ് പരീക്ഷ എഴുതും.
പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാകാറായി.” എന്നായിരുന്നു തമന്നയുടെ വാക്കുകൾ. നിരവധി ആരാധകരാണ് ആ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്. ഈ പ്രായത്തിൽ ഇത്രയും പക്വതയാര്‍ന്ന ശബ്ദമോ എന്നാണ് ചിലർ ചോദിച്ചത്. 15 വയസ്സുകാരിയാണെന്ന് തോന്നില്ലെന്നും 21 വയസ്സ് തോന്നിക്കും എന്നൊക്കെയായിരുന്നു ചിലരുടെ അഭിപ്രായം.
Leave a Reply