ട്രാവലർ അരുണിമ പുത്തന് ലൂക്ക് ഏറ്റെടുത്ത് ആരാധകർ തായിലാണ്ട് ബീച്ചിൽ നിന്നുമുള്ള ഫോട്ടോസ് പങ്കുവെച്ച് ട്രാവലർ അരുണിമ… ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോരുത്തരും ഓരോ രീതിയിലാണ് സ്പെഷ്യൽ ആകുന്നത്. വ്യത്യസ്തമായ രീതികളിലൂടെ തന്റെ കരിയർ ബിൽഡ് ചെയ്യാനും പോളിഷ് ചെയ്യാനും ആണ് ഓരോരുത്തരും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളെ വളരെ മികച്ച രീതിയിൽ ഉപയോഗിക്കാനും ഇന്ന് പലർക്കും സാധിച്ചു. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെയും ക്രിയേറ്റീവ് ആയ

വീഡിയോകളിലൂടെയും ഒരുപാട് പേരാണ് ഇന്ന് വലിയ വരുമാനം മാർഗങ്ങൾ നേടിയത്. ഒറ്റക്ക് ലോകം ചുറ്റി ഒരുപാട് ആരാധകരെ നേടി നിറഞ്ഞ കൈയ്യടി സ്വീകരിച്ചിരിക്കുകയാണ് ഒരു മലയാളി പെൺകുട്ടിയായ അരുണിമ. ഒറ്റക്ക് സൈക്കിളിൽ ലോകം കണ്ടാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്റ്റാർ ആയത്.ഒറ്റയ്ക്ക് ലോകം ചുറ്റുക, പലര്‍ക്കും ആഗ്രഹമുള്ള കാര്യമാണെങ്കിലും എല്ലാവര്‍ക്കും സാധിക്കുന്ന

ഒന്നായിരിക്കില്ല. എന്നാൽ അത് ഒറ്റക്ക് തന്റെ സൈക്കിളിൽ ലോകം ചുറ്റി കാണിച്ചു കൊടുത്തിരിക്കുകയാണ് അരുണിമ. അധികമാർക്കും സാധിക്കാത്തതു കൊണ്ട് തന്നെയാണ് അരുണിമയുടെ യാത്രകള്‍ ആരേയും അമ്പരപ്പിക്കുന്നത്. ഇതിനോടകം 12 രാജ്യങ്ങൾ അരുണിമ സന്ദർശിച്ചു. കൂട്ടിന് തന്റെ സൈക്കിളല്ലാതെ മറ്റാരുമുണ്ടാകാറില്ല എന്നത് തന്നെയാണ് യാത്രകളെ സ്പെഷൽ ആക്കിയത്. അതിനിടയിൽ

ഒരുപാട് വിമർശനങ്ങൾ താരത്തിന് നേരിടേണ്ടിവന്നത് താരം പങ്കുവെച്ച ഒരു ഫോട്ടോയിലൂടെയാണ്. മാറ് മറക്കാതെയുള്ള ചിത്രം പങ്കുവച്ചതിനായിരുന്നു അരുണിമയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ പോയപ്പോഴാണ് താരം അത്തരം ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഒരുപാട് വിമർശനങ്ങൾ വന്നു എങ്കിലും അതൊന്നും തന്റെ നേരെ കൊണ്ടിട്ടില്ല എന്ന രൂപത്തിൽ അത് ഒന്നിനെയും

വകവക്കാതെയാണ് താരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്റെ ആഗ്രഹങ്ങളുടെ പുറത്താണ് ഞാന്‍ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ ശ്രദ്ധ കൊടുക്കാറേയില്ല എന്നാണ് അരുണിമയുടെ അഭിപ്രായം. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

തായ്‌ലാൻഡിൽ നിന്നും കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഉള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ട്രെൻഡിങ് ആവുകയും ചെയ്തിരിക്കുകയാണ്. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*