ഞെട്ടി യാത്രക്കാർ, പിന്നാലെ സംഭവിച്ചത് കണ്ടോ? പിടിച്ച് കെട്ടി പോലീസിൽ ഏല്പ്പിച്ചു.. സംഭവം ഇങ്ങനെ…

in post

ഗോവക്ക് സമീപം എറണാംകുളത്തു നിന്നും പുറപ്പെട്ട ട്രെയിനിൽ ഉറങ്ങി കിടന്ന ഒൻപതു വയസുകാരിയെ പീഡിപ്പിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമം. നിയുക്‌ത ഭടന്റെ കുട്ടി കൂടി ആയവളെ ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യം പുലർച്ചെ കാണുന്നത് മറ്റൊരു

ബർത്തിൽ ഉറങ്ങുകയായിരുന്ന ‘അമ്മ ആയിരുന്നു. ബഹളം വെച്ച് ഇബ്രാഹിം മുഹമ്മദ് എന്ന കോഴിക്കോട് സ്വദേശിയെ യാത്രക്കാരും മറ്റും ചേർന്ന് നല്ല തല്ലു കൊടുത്തു കയ്യും കാലും പിടിച്ചു കെട്ടി ഇടുകയായിരുന്നു. മധ്യ കേരളത്തിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും ഗോവയിലേക്ക്

യാത്ര ചെയ്ത മലയാളി ദമ്പതിമാരും മുൻ സൈനികനും ആയ ആളുടെ മകളാണ് ഒൻപത് വയസുകാരി.
പുലർച്ചെ പന്ത്രണ്ടു മണിക്ക് എല്ലാവരും ഉറങ്ങിയാ സമയത്തു ഇയാൾ ഒൻപതു വയസുകാരിയുടെ കൂടെ കയറി കിടക്കുകയും ഒച്ച ഉണ്ടാക്കാതെ വാ കൈ കൊണ്ട് അമർത്തി പീഡനത്തിന് ഇരയാക്കി.

ഭയപ്പെടുത്തുന്ന വിധം കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്താൻ ആയിരുന്നു ഇയാൾ ശ്രമിച്ചത്. ശ്വാസം മുട്ടി പിടയുന്ന കുട്ടിയുടെ ശബ്ദം കേട്ടാണ് മാതാപിതാക്കൾ ഉണരുന്നത്. തുടർന്ന് യാത്രക്കാർ ഇയാളെ തല്ലി ചതച്ചു. കൈയും കാലും കെട്ടി തറയിൽ കിടത്തി. പോക്സോ ചുമത്തി ഇയാളെ ജയിലിൽ അടച്ചു.

ALSO READ ഷമിക്ക് ഇനി സമാധാനത്തോടെ ജീവിക്കാം.. ഇനി ആ ശല്യം ഉണ്ടാവില്ല,,, ഷമിയെ ചേർത്ത് പിടിച്ച് മോദി ! ഡ്രസിംഗ് റൂമിലെത്തി പ്രചോദിപ്പിച്ച മോദിജിയോട് കടപ്പെട്ടിരിക്കുന്നു !

Leave a Reply

Your email address will not be published.

*