ഞെട്ടിക്കുന്ന കാരണമിത്.. സുഖമോ ദേവിയില്‍ നിന്നും നടി ലക്ഷ്മി പ്രമോദ് പുറത്ത്..!! പകരമെത്തിയ നടിയെ കണ്ടോ..!!

in post

കുഞ്ഞുമകളെ വിട്ട് ഷൂട്ടിനായി പോവുന്നതിന്റെ വിഷമം പങ്കുവെച്ചെത്തിയിരിക്കുകയാണ് ലക്ഷ്മി പ്രമോദ്. വല്ലാതെ ഉമ്മിയെ മിസ് ചെയ്യുമ്പോള്‍ അവള്‍ മെസ്സേജുകളൊക്കെ അയയ്ക്കാറുണ്ട്. അതൊക്കെ ചേര്‍ത്ത് വീഡിയോയാക്കി സൂക്ഷിച്ചിരിക്കുകയാണ് താരം. മനോഹരമായൊരു വീഡിയോ ആയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ് ലക്ഷ്മി പ്രമോദ്.

വില്ലത്തരം സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ലക്ഷ്മി പങ്കുവെക്കാറുണ്ട്. താന്‍ ഷൂട്ടിന് പോയാല്‍ മകള്‍ ചെയ്യുന്ന കാര്യമെന്താണെന്ന് വിശദീകരിച്ചിരിക്കുകയാണ് താരം. അവള്‍ക്ക് എന്നെ ഒരുപാട് മിസ് ചെയ്യുമ്പോള്‍ ഇതുപോലെ കുറേ വോയ്‌സ് നോട്ട്‌സ് എനിക്ക് അയയ്ക്കും.

ഇന്ന് ഞാനത് ഒരു വീഡിയോ ആക്കിയെടുത്തു. തല്‍ക്കാലം അതിവിടെ കിടക്കട്ടെ, അവള്‍ വലുതായിക്കഴിഞ്ഞാലും ഇതൊക്കെ പ്രഷ്യസ് മൊമന്‍സ് ആയിരിക്കുമല്ലോ. ജീവിതത്തില്‍ അവളിലൂടെ അനുഗ്രഹിക്കപ്പെട്ടവളാണ് ഞാന്‍. ഉമ്മി എന്ന് വരും, ഇനിയെന്നാ കാണുന്നെ, അഞ്ച് ദിവസം കഴിയുമോ വരാന്‍. ലവ് യൂ സോമച്ച് എന്നുപറഞ്ഞ് ഐ ലവ് യൂ മമ്മി പാട്ടും പാടുകയായിരുന്നു മകള്‍.

സോ സ്വീറ്റ്, ശരിക്കും ടച്ചിംഗ് നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. മകളില്ലാത്ത യാത്രകളില്‍ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്ന് മുന്‍പ് ലക്ഷ്മി പറഞ്ഞിരുന്നു.
പ്രണയ വിവാഹമായിരുന്നു ലക്ഷ്മിയുടേത്. സ്‌കൂളിലെ ആനുവല്‍ ഡേയുടെ സമയത്തായിരുന്നു ഇഷ്ടം അറിയിച്ചത്. വേറെയൊരാളെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

ഞാന്‍ അപ്രതീക്ഷിതമായി അതിനിടയില്‍ ഇടിച്ച് കയറിയതാണ്. സ്‌കൂളിലെ ഏറ്റവും വലിയ വഴക്കാളിയായിരുന്നു അന്ന് അവന്‍. അവിടെ നിന്നും പുുറത്താക്കിയ ശേഷം അവനുമായി കോണ്ടാക്റ്റില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍മീഡിയയിലൂടെയാണ് വീണ്ടും കണ്ടത്. അങ്ങനെ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചാനല്‍ പരിപാടികളും പരമ്പരകളുമൊക്കെയായി സജീവമാണ് ലക്ഷ്മി.

കടപ്പാട് REspected Person

ALSO READ ഒരു വ്യത്യസ്ത ബർത്ത് ഡേ.. കേക്കും ഉടുപ്പും എല്ലാം ഒരേപോലെ.. കിടിലൻ സെലിബ്രേഷൻ ചിത്രങ്ങൾ പുറത്ത് വിട്ട് ശ്രുതി ചക്കപ്പഴം

Leave a Reply

Your email address will not be published.

*