ഞാൻ ഇത്രയും വൈറലായിട്ടും എനിക്ക് ഇതുവരെ ഒരു ഗേൾ ഫ്രണ്ടായിട്ടില്ല- സന്തോഷ് വർക്കി.. ഇത് കേരളത്തിന്റെ ഉഴുവനും ഉള്ള പ്രശ്നമായി എടുത്ത് അണ്ണന് എങ്ങനെ എങ്കിലും ഒരു പെണ്ണിനെ സെറ്റ് ആക്കണം. എന്ന് ആരാധകർ

in post

മോഹൻ ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ്

എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. പിന്നാലെ നിത്യാ മേനോനടക്കമുള്ള നടികളോടുള്ള തന്റെ ഇഷ്ടം തുറന്നു പറയുകയും ചെയ്തു. ഇപ്പോഴിതാ സുന്ദരിയായ ഒരു പെൺകുട്ടിയെ ഗേൾ ഫ്രണ്ടായി വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്.

“ഞാൻ ഇത്രയും വൈറലായിട്ടും എനിക്ക് ഇതുവരെ ഒരു ഗേൾ ഫ്രണ്ടായിട്ടില്ല. തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഗേൾ ഫ്രണ്ടായി. നമ്മുക്ക് മാത്രം കിട്ടുന്നില്ല. ഇമേജിനെ കുറിച്ച് ചിന്തിക്കുന്ന ഒരാളായിരുന്നേൽ നടന്നേനെ. എല്ലാ തുറന്ന് പറയുന്നതാണ് പ്രശ്നം.

നമ്മുക്ക് ഇനി എപ്പോൾ ഗേൾ ഫ്രണ്ടിനെ കിട്ടാനാണ്. ഫെബ്രുവരി ആകുമ്പോൾ വൈറലായിട്ട് രണ്ട് വർഷമാകും. ഇതുവരെ ഒരു സുന്ദരിയായ പെൺകുട്ടി പോലും എന്റെ അടുത്ത് വന്നിട്ടില്ല. രണ്ട് വർഷം കഴിഞ്ഞാൽ നല്ല സമയം തുടങ്ങുകയാണ്.

നിത്യാമേനോന്റെ പിറകെ ആറ് മാസം നടന്നു ഒരു ഗുണവും കിട്ടിയില്ല. സുന്ദരിയായി ഒരു പെൺകുട്ടിയെ ഗേൾ ഫ്രണ്ടായി കിട്ടിയിരുന്നേൽ ഞാൻ ഹാപ്പിയായേനെ.. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ ബന്ധപ്പെടുക..”, സന്തോഷ് വർക്കി പറഞ്ഞു.

ALSO READ നിന്റെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ !!! അശ്ലീല കമന്റിട്ടവനെതിരെ പ്രിയമണി അന്ന് പറഞ്ഞത്

Leave a Reply

Your email address will not be published.

*