ജോലി വീട്ട് വേല, സ്വന്തമായി കാർ ആഡംബര ജീവിതം; യുവതി ചെയ്തത് എന്തെന്ന് അറിഞ്ഞ് ഞെട്ടി വീട്ടുകാർ

in post

ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച് പുതിയ കാർ വാങ്ങുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്ത നെടുമങ്ങാട് സ്വദേശി സൗമ്യയെ മുളങ്കുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.ആറു മാസത്തിനു മുൻപ് ആയിരുന്നു മുളന്തുരുത്തി സ്വദേശി

വിജയൻ ശോഭന എന്നിവരുടെ വീട്ടിൽ സൗമ്യ ജോലിക്ക് എത്തിയത്.മകനും മകളും വേറെ സ്ഥലങ്ങളിൽ ജീവിക്കുന്നത് കൊണ്ട് വിജയനും ശോഭനയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.കഴിഞ്ഞ ഏപ്രിൽ മാസമാണ് വിജയൻറെ വീട്ടിൽ നിന്ന് ആദ്യമായി കൊണ്ട് സ്വർണം കാണാതെ ആകുന്നത്.

കാണാതെ ആയ സ്വർണ നെക്ലേസ് എത്ര തിരഞ്ഞിട്ടും കണ്ടെതാനായില്ല.കഴിഞ്ഞ മാസം ഒരു മാലയും രണ്ടു വളയും കൂടി വീട്ടിൽ നിന്ന് നഷ്ടമായി.ഇതിന് ഇടയിൽ ആരോടും പറയാതെ ഈ മാസം എട്ടു മുതൽ സോഫിയ ജോലിക്ക് വരാതെ ആയി.ഇതേ തുടർന്ന് സംശയം

തോന്നിയ വിജയൻ പോലീസിൽ പരാതി നൽകി.പോലീസ് വിളിപ്പിച്ചിട്ടും സൗമ്യ ഹാജരാകാൻ തയ്യാറായില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോഫിയ നെടുമങ്ങാട് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.മുളന്തുരുത്തി പോലീസ് നെടുമങ്ങാട് എത്തി കസ്റ്റഡിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ സൗമ്യ മോഷണം സമ്മതിച്ചു.

ALSO READ വിവാഹത്തിന് അണിഞ്ഞത് 10 കോടിയുടെ ആഭരണം...നടി കാർത്തിക നായർ വിവാഹിതയായി

Leave a Reply

Your email address will not be published.

*