ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് അതായിരുന്നു…. ഇരട്ടക്കുട്ടികളാണ് എന്നറിഞ്ഞപ്പോൾ ഞെട്ടി..

in post

നടി അവതാരിക എന്നീ നിലകളിൽ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് പേളി മാണി നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായും താരം മാറിയിരുന്നു ഈ റിയാലിറ്റി ഷോ തന്നെയാണ് താരത്തിന് വലിയൊരു ആരാധകനിരയെ സ്വന്തമാക്കാൻ സഹായിച്ചതും

റിയാലിറ്റി ഷോയിലൂടെയാണ് താരം ഭർത്താവായ ശ്രീനിഷ് ആയി എടുക്കുന്നതും പിന്നീട് അത് പ്രണയത്തിൽ ആവുന്നതും തുടർന്ന് ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചു നില എന്നാണ് മോളുടെ പേര്. പ്രസവം മുതലുള്ള ഓരോ കാര്യങ്ങളും താരം തന്നെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു അതോടൊപ്പം യൂട്യൂബിൽ വീഡിയോ ചെയ്യാനും മറന്നിരുന്നില്ല

ഇപ്പോൾ ഇതാ പേളി രണ്ടാമതും ഗർഭിണിയാണ് രണ്ടാമതും താരം ഗർഭിണിയായ വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ആരാധകരെ താരം അറിയിച്ചത് ഏകദേശം നാലു മില്യൺ വ്യൂസ് ആയിരുന്നു ഈ ഒരു വീഡിയോയ്ക്ക് ലഭിച്ചിരുന്നത് നിരവധി ആരാധകരും ഈ വീഡിയോയ്ക്ക് ഉണ്ടായിരുന്നു.

പേളിയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ഒരു വീഡിയോയിലൂടെ താരം പറയുന്നത് തന്റെ കുറച്ചു കാര്യങ്ങളാണ് സുമനത എന്ന ക്യാരക്റ്ററായാണ് താരം എത്തുന്നത് പേളിയോട് ചോദിക്കുവാനുള്ള 73 ചോദ്യങ്ങളും തന്നോട് ചോദിച്ചോളൂ താനതിനു മറുപടി പറയാമെന്നും പേളിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് താനാണെന്ന് സുമലത എന്ന കഥാപാത്രം പറയുന്നത്


ഒപ്പം രസകരമായ മറ്റൊരു കാര്യം കൂടി ശ്രദ്ധ നേടുന്നുണ്ട് ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് എന്തായിരുന്നു എന്ന സുമലതയുടെ കഥാപാത്രത്തിനോട് ചോദിക്കുമ്പോൾ എന്റെ മക്കളാണ് ഏറ്റവും വലിയ സർപ്രൈസ് എന്നും അവർ ഇരട്ടകളാണ് എന്ന് അറിഞ്ഞപ്പോൾ

ഞാൻ ശരിക്കും ഞെട്ടിപ്പോയിരുന്നു എന്നും ആണ് പറയുന്നത് അവർ പരട്ടകൾ ആണ് എന്ന് അറിഞ്ഞപ്പോൾ അതിലും ഞെട്ടി എന്ന് പറയുന്നു. ഇതിലൂടെ തന്നെ ആരാധകർക്ക് ഒരു ഹിന്റു നൽകുകയാണോ എന്നാണ് പലരും ചോദിക്കുന്നത്.


കാര്യം പറയാൻ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എന്നും പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. പേളിക്ക് ഇനിയും വരാൻ പോകുന്നത് ഇരട്ടക്കുട്ടികൾ ആണ് എന്ന് മനസ്സിലായി എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത് എന്താണെങ്കിലും ജനുവരിയിൽ അറിയാമല്ലോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്
ALSO READ കോടിപതി ആകാൻ ഓണം ബമ്പർ അടിക്കണമെന്ന് ഒന്നുമില്ല സിപിഎമ്മിൽ അംഗമായി ഏതെങ്കിലും ഒരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വന്നാൽമതി നിങ്ങൾക്കും ആകാം കോടീശ്വരൻ. കൃഷ്ണകുമാർ

Leave a Reply

Your email address will not be published.

*