ജാസ്മിന്റെ ചിത്രങ്ങൾക്ക് താഴെ വിമർശനങ്ങൾ.. ഹറാം ആണെന്ന് പറഞ്ഞതൊക്കെ പണം കിട്ടാൻ തുടങ്ങിയപ്പോൾ ഹരമായല്ലോ!!

in post

സോഷ്യൽ മീഡിയയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയെടുത്ത ഇൻഫ്ലുവൻസറാണ് ജാസ്മിൻ ജാഫർ. ബ്യൂട്ടി ടിപ്സുകൾ യൂട്യൂബ് പേജിലൂടെ പറഞ്ഞുകൊടുക്കുന്ന ജാസ്മിൻ ചുരുങ്ങിയ കാലം കൊണ്ടാണ് 1m സബ്സ്ക്രൈബർസ് താരത്തിന് ലഭിക്കാൻ തുടങ്ങി.

മിനിസ്ക്രീൻ ചാനലുകളിൽ ഉൾപ്പെടെ നിരവധി ജാസ്മിൻ ഇതിനോടകം ചെയ്യുന്നുണ്ട്. ഇതിനിടയ്ക്ക് താരത്തിന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില മാറ്റങ്ങളും വാർത്തകളിൽ ഇടംപിടിച്ചു. വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ആയിരുന്നു ജാസ്മിൻ സമൂഹമാധ്യമത്തിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത്.

യൂട്യൂബിൽ വന്ന സമയങ്ങളിലും താരം ഭാവി വരനെ പരിചയപ്പെടുത്തിയിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ സ്വരചർച്ച ഉണ്ടാവുകയും വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. അതിനുശേഷം ജാസ്മിന് നിരവധി ട്രോളുകളും വിമർശനങ്ങളുമായിരുന്നു.

അഭിമുഖങ്ങളിലൽ താരം വിശ്വാസി ആയതുകൊണ്ട് തന്നെ തട്ടം ഉപേക്ഷിക്കില്ലെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ സാരിയിലുള്ള ചിത്രത്തിന് തട്ടമിടാത്തതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ വരുന്നത് നിരവധി വിമർശന കമന്റുകളാണ്.

പണം കിട്ടിയപ്പോൾ ഹറാം ആയിരുന്ന പലരും കുട്ടിക്ക് ഹരമായി എന്നൊക്കെയാണ് ചിലർ എഴുതിപ്പിടിപ്പിച്ചു വച്ചിരിക്കുന്നത് എന്നാൽ വിമർശനങ്ങൾ ഒക്കെ വിമർശനങ്ങൾക്കൊക്കെ താരം തക്ക മറുപടിയും നൽകുന്നുണ്ട്
ഇതുപോലെ നടക്കുന്നത് കൊണ്ടാണ് വിവാഹം ചെയ്യാനിരുന്ന

ആൾ ഉപേക്ഷിച്ചു പോയതെന്നും ഒക്കെയുള്ള കമൻറുകൾ ആയിരുന്നു വന്നത്. സ്വകാര്യ ജീവിതത്തിൽ കയറിയിടപെടുന്ന പലർക്കും ജാസ്മിൻ മറുപടികൾ നൽകി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കമന്റ് ബോക്സിന് താഴെ വരുന്ന വിമർശനങ്ങൾക്കൊക്കെ താരം നല്ല രീതിയിലുള്ള മറുപടികളാണ് നൽകുന്നത്.

ALSO READ ആ ഒരു പോലീസുകാരന്‍ തന്നോട് പെരുമാറിയത് വളരെ മോശമായിട്ടാണ്.. എന്റെ പരാതിയിൽ പിന്നീടയാളെ സ്ഥലം മാറ്റി :’ യാഷിക പോലീസുകാരന് കൊടുത്ത പണി ഇതാണ്

Leave a Reply

Your email address will not be published.

*