ജഗതി ചേട്ടൻ്റെ ഇജ്ജാതി ഐറ്റം ഒക്കെ ഇനി കിട്ടുമോ..?| ചെറിയ ലോകവും വലിയ മനുഷ്യരും മൂവി കോമഡി സീൻ മറക്കാൻ ആവുമോ,,

in post

ജഗതി ചേട്ടൻ്റെ ഇജ്ജാതി ഐറ്റം ഒക്കെ ഇനി കിട്ടുമോ..?| ചെറിയ ലോകവും വലിയ മനുഷ്യരും മൂവി കോമഡി സീൻ മറക്കാൻ ആവുമോ,, സ്ലീവലസ് ബനിയൻ കാലിനു താഴെ പാന്റ്സ് മടക്കിവെച്ചു.. സ്ലിപ്പർ ചെരുപ്പും 🔥🔥🔥 ഒരു രക്ഷയില്ലാത്ത ഫ്രീക്കൻ 🔥🔥🔥🔥🔥

ഗതി ചേട്ടന്റെ ആ നടത്തം.. വേറെ ലെവൽ. ഇന്നസെന്റ് മാമുക്കോയ മുകേഷ് വേറെ ലെവൽ with out ഡയലോഗ്…only action….super.. ആൾക്കാരെ പറ്റിക്കുന്ന പണി എനിക്കില്ല 😂 ചില രാഷ്ട്രീയക്കാർ പറയുന്നപോലെ..


ഇതൊക്കെ തിരിച്ചു കിട്ടണമെങ്കിൽ സൂര്യൻ പടിഞ്ഞാറു ഉദിക്കണം.. സമയമില്ലാത്തവൻ പോണം ഹേ 🙏🙏
പവന് 2000 രൂപ, ..ഞാനിതു കാണുമ്പോൾ 50,000 രൂപ തുടങ്ങിയ ഡയലോഗ് അടിപൊളിയാണ്

ALSO READ ലെഗ്ഗിംഗ്സ് ധരിക്കുമ്പോൾ സ്ത്രീകൾ ചെയ്യുന്ന ചില സാധാരണ അബദ്ധങ്ങൾ.

Leave a Reply

Your email address will not be published.

*