ചേച്ചിയുടെ വീഡിയോ എടുത്ത് അനിയൻ ഇൻസ്റ്റയിൽ ഇട്ടു; അത് ഇനി കാണാത്തവർ ആരും ഇല്ല..

in post

പഠിക്കുന്നതിന് ഇടയിൽ പാട്ടുപാടുന്ന ഒരു വീഡിയോ ആണിത് അനിയൻ ചേച്ചിയോട് പാട്ടുപാടാൻ ആയി പറയുമ്പോഴേക്കും അവൾ പാടുന്നു മനോഹരമായ ശബ്ദത്തിൽ എഴുതുന്നതിനിടയിൽ അവൾ പാട്ടുപാടുകയാണ് വളരെയധികം ആകർഷണീയമായ ഒരു വീഡിയോ ആണിത് വീഡിയോ എടുക്കുന്നത് അവൾ അറിയുന്നില്ല.

എന്നിട്ട് പോലും വളരെയധികം മനോഹരമായിട്ടാണ് പാടുന്നത് ചേച്ചിയുടെ കഴിവിനെ മറ്റുള്ള ആളുകളുടെ മുമ്പിൽ കാണിക്കുകയാണ് ഈ കുഞ്ഞനിയൻ അവസാനമാണ് വീഡിയോയുടെ കാര്യം തന്നെ അവൾ ശ്രദ്ധിക്കുന്നത് പഠിച്ച് പഠിച്ച് ഡ്രസ്സ് കേറിയിരിക്കുന്ന സമയത്ത് ഒരു ആശ്വാസമാണ് ആ പാട്ട്.

പാടുന്ന സമയത്ത് നമുക്ക് കാണാനായി കഴിയുന്നത് ഏതോ ഉറക്കത്തിൽ നിന്ന് വിളിച്ചാലും പാട്ടുപാടും എന്ന് പറയുന്നത് കേട്ടിട്ടില്ലേ അത് ഇതുപോലെയുള്ള കുട്ടികളെക്കുറിച്ച് ആയിരിക്കും പറയുന്നത് ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.


കടപ്പാട്

ALSO READ വീട്ടിൽ പണവരവ് വർദ്ധിക്കാൻ,സ്വന്തമായി വീട് ഉണ്ടാകാൻ, തീരാത്ത കടബാധ്യത തീരാൻ വരാഹി പഞ്ചമി വഴിപാട്!!

Leave a Reply

Your email address will not be published.

*