ചതിയിൽ അകപ്പെട്ട ബാലയുടെ പുതിയ വീഡിയോ…. എന്നെ ചതിച്ചു തെളിവുകൾ ഇതാ’..

in post

അമൃതയുമായുള്ള വിവാഹബന്ധം വേര്പിരിഞ്ഞശേഷമാണ് എലിസബത്തുമായി ബാല വിവാഹിതനായത്. ഇപ്പോൾ ജോലി ആവശ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേരളത്തിന് പുറത്താണ് എലിസബത്ത്. elizabeth udayan celebrates diwali and new work place atmosphere.

നടൻ ബാലയും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും അറിയാൻ എന്നും സോഷ്യൽ മീഡിയയ്ക്ക് താത്പര്യം ഏറെയാണ്. ഗായിക അമൃത സുരേഷുമായുള്ള ജീവിതവും, പാപ്പുവിന്റെ ജനനവും, എലിസബത്തുമായുള്ള വിവാഹവും ഒക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട

വിഷയങ്ങളുമാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ വന്നു ബാല കിടപ്പിലായപ്പോൾ അദ്ദേഹത്തെ ശുശ്രൂഷിച്ചു കൂടെ നിന്നത് എലിസബത്ത് ആയിരുന്നു. തന്നെ പൊന്നുപോലെയാണ് എലിസബത്ത് നോക്കിയതെന്നു പലകുറി അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഇടക്കാലത്തു ഇരുവരും


വേർപിരിഞ്ഞു എന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും ബാലക്ക് ഒരു വീഴ്ച വന്നപ്പോൾ ചേർത്ത് നിർത്തിയതും എലിസബാ=ത്ത് ആയിരുന്നു. യൂ ട്യൂബ് വ്‌ളോഗർ കൂടിയായ എലിസബത്ത് മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.

ALSO READ ഞാൻ മരിക്കും വരെ ആ മുറിവ് ഉണ്ടാകും, ഉള്ളിലങ്ങനെ തന്നെ; മനസ്സ് തുറന്ന് ഭാവന

Leave a Reply

Your email address will not be published.

*