ങ്ങാ… പിന്നെ ഒരു പ്രത്യേക അറിയിപ്പ് ഉണ്ട്… റോബിൻ ബസിൽ കോയമ്പത്തൂർ വരെ ചായ കുടിക്കാൻ പോയവരെ ബസ് തമിഴ് നാട്ടിൽ എംവിഡി പിടിച്ചിട്ടത് കൊണ്ട് തിരിച്ചു എത്തിക്കാൻ കെഎസ്ആർഡിസി പ്രത്യേക സർവീസ് നടത്തുന്നതാണ്..

in post

സിൻസി അനിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,നിലവിൽ ഈ റോബിൻ ബസ് ന് പിന്തുണ നൽകാൻ ഒരു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകളും മുന്പോട്ട് വരാത്തതിന്റെ കാരണം എന്തായിരിക്കും??? അരികൊമ്പൻ ഫേൻസും ഈ ബുൾ ജറ്റ്‌ ഫെൻസും തൊപ്പി ഫാൻസും ഒക്കെ പോലെ ,

ഈ റോബിൻ ഫാൻസിനു പേരിനു എങ്കിലും ഒരു പിന്തുണ കൊടുക്കാത്തത് മോശമാണ് കേരളത്തിലെ പ്രൈവറ്റ് ബസ് മുതലാളിമാരെ ങ്ങാ… പിന്നെ ഒരു പ്രത്യേക അറിയിപ്പ് ഉണ്ട്… ഇന്ന് റോബിൻ ബസിൽ കോയമ്പത്തൂർ വരെ ചായ കുടിക്കാൻ പോയവരെ ബസ് തമിഴ് നാട്ടിൽ MVD പിടിച്ചിട്ടത് കൊണ്ട് തിരിച്ചു എത്തിക്കാൻ ,

ksrtc പ്രത്യേക സർവീസ് നടത്തുന്നതാണ്.എന്നാണ് സിൻസി അനിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .സിൻസി അനിൽ കുറിച്ച മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ് ,പിണറായിയും സ്റ്റാലിനും കൂടെ എന്നെ വേട്ടയാടുന്നു ഗയ്‌സ്… ഇവിടെ ഒരു വ്യവസായം തുടങ്ങാൻ പിണറായി അനുവദിക്കുന്നില്ല…

അതിനു നിയമം പഠിക്കണം സാറേ…അതിനു ആർട്ടിക്കിൾ 20 വായിച്ചാൽ മാത്രം പോരാ… രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കരുത് സാറെ…അമേരിക്കയിൽ പോയിട്ട് നിങ്ങൾക്കിത് ചെയ്യാൻ സാധിക്കുവോ????
നിയമങ്ങൾ ഞങ്ങൾക്ക് ബാധകമല്ല…

ഞങ്ങളിവിടെ എന്തും കാണിക്കുമെന്ന് പറഞ്ഞു നിയമങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തരുത്… ഇല്ലാത്ത വിധിയുടെ പേരും പറഞ്ഞു കുറെ ഫാൻസിനെ ഉണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്നു മനസിലാക്കു ഇനിയെങ്കിലും… എന്തെ ഇരവാദം അങ്ങ് തമിഴ് നാട്ടിൽ ഏശിയില്ലേ?????

സത്യത്തിൽ കല്ലട പോലുള്ള ബസുകൾ എത്രയെണ്ണം ഇവിടെ നിയമലംഖനം നടത്തി സർവീസ് എടുത്തു പോകുന്നു…അതാരും അറിയുന്നില്ല… അവര് മെനയ്ക്ക് നിയമലംഘനം നടത്തി കാശ് ഉണ്ടാക്കുന്നു…
ഇയാൾ കുറെ ഫാൻസ് പൊട്ടന്മാരെ കൂട്ടി സോഷ്യൽ മീഡിയയിൽ ആളാകാൻ നോക്കി…

അന്ധമായ പിണറായി വിരോധം മൂത്ത കുറെ ആളുകൾ ചേർന്ന് ഇയാളെ മൂപ്പിച്ചു… ഗതാഗത വകുപ്പിനെ വെല്ലുവിളിച്ചു..അവരെ കേറി ചൊറിഞ്ഞു..നിയമത്തിന്റെ പഴുതുകൾ വച്ചു ഗതാഗത വകുപ്പ് കച്ചയും കെട്ടി ഇറങ്ങി… ഇയാൾ പണിയും വാങ്ങി… 😬😬ശുഭം…NB നല്ലൊരു ആരോഗ്യകരമായ ചർച്ചയിലൂടെ അല്ലാതെ ഇത് പരിഹരിക്കാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല…

ALSO READ ക്യൂട്ട് ഫോട്ടോകളിൽ തിളങ്ങി സാനിയ ബാബു…. ഫോട്ടോകൾ പൊളി എന്ന് പറഞ്ഞു ആരാധകർ

Leave a Reply

Your email address will not be published.

*