ക്യൂട്നെസ്സ് ഓവർലോഡഡ്…. മലയാളത്തിന്റെ ക്യൂട്ട് റാണി മാളവികയുടെ മനം കവരും ഫോട്ടോസ്

in post

916 എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്നു തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയായ താരമാണ് മാളവിക മേനോൻ. 2011 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. സപ്പോർട്ടിങ് റോളിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഒരുപാട് ഹിറ്റ് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ തന്നെ വളരെ മികച്ച അഭിനയം താരം കാഴ്ചവെക്കുകയും സിനിമയിൽ തന്റെ ഇടം അടയാളപ്പെടുത്താനുള്ള അവസരങ്ങളിലേക്ക് ഉള്ള വലിയ വാതായനങ്ങൾ തുറന്നു കിട്ടുകയും ചെയ്തിട്ടുണ്ട്.

ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു.

ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ സിനിമയും ചെയ്യുന്നത്. അതോടൊപ്പം തന്നെ താരം മോഡലിംഗ് രംഗത്തും സജീവ സന്നിദ്യമാണ്. ഒരുപാട് മികച്ച ഫോട്ടോ ഷൂട്ട്ടുകളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ് എന്നത് കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏതു തരത്തിലുള്ള ഫോട്ടോകളിലും വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിട്ടുള്ളത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്. താരത്തിന്റെ അഭിനയ മികവു കൊണ്ട് താരം സമൂഹ മാധ്യമങ്ങളിൽ നേടിയെടുത്ത ആരാധകർ പുതിയ അപ്ഡേഷനുകൾ വളരെ വേഗത്തിൽ തന്നെ ഏറ്റെടുക്കുന്നുണ്ട്.

ALSO READ കാക്കിക്കുള്ളിലെ ആ അമ്മ മനസിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ.. മുലയൂട്ടി പോലീസമ്മ, വിശപ്പ് മാറി പറ്റിച്ചേര്‍ന്ന് കുരുന്ന്... സ്‌റ്റേഷനിലെത്തിയ കുരുന്ന് വിശന്നു കരഞ്ഞപ്പോള്‍ ആര്യയിലെ അമ്മയ്ക്ക് അത് സഹിക്കാനായില്ല..

Leave a Reply

Your email address will not be published.

*