ക്യൂട്ട് ഫോട്ടോകളിൽ തിളങ്ങി സാനിയ ബാബു…. ഫോട്ടോകൾ പൊളി എന്ന് പറഞ്ഞു ആരാധകർ

in post

മലയാളം, തമിഴ് സിനിമകളിലും സീരിയലിലും പ്രത്യക്ഷപ്പെടുന്ന തെന്നിന്ത്യൻ ബാലതാരവും മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യവുമാണ് സാനിയ ബാബു. വളരെ ചെറുപ്പത്തിൽ തന്നെ തന്റെ കരിയറിനെ മികവുകൾ കൊണ്ട് അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2019-ൽ ഭഗത് മാനുവലും സാഹിത്യ സന്തോഷും അഭിനയിച്ച നിങ്ങൾ ക്യാമറാ നിരീക്ഷത്തിലാണു എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ബാലതാരമായാണ് താരം അഭിനയിച്ചത് എങ്കിലും വളരെ മികച്ച രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിലും തമിഴിലും സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ പ്രവർത്തിക്കാനും നിറഞ്ഞ കയ്യടി നേടാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും താരത്തിനു സാദിച്ചു. വളരെ ചുരുങ്ങിയ കാലം രണ്ട് പ്രശസ്ത ആവാനും താരത്തിനായി.

മലയാളത്തിന്റെ പുറത്തും താരം മികവുറ്റ അഭിനേത്രി തന്നെയാണ്. റീൽ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിരുന്നു. സിനിമകളിലൂടെയും താരം ലക്ഷക്കണക്കിന് ആരാധകരെ നേരുന്നത് ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിലും പക്വമായും മനോഹരമായും സമീപിക്കുന്നത് കൊണ്ടു തന്നെയാണ്. അതു കൊണ്ടു തന്നെ ആരാധകരെല്ലാം ഭാവിയിൽ താരത്തിനെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ കാണാൻ സാധിക്കും എന്ന് ഉറപ്പു നൽകുന്നു.

മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ചത് താരത്തിന്റെ കരിയറിൽ ഒരുപാട് ഉയർച്ചകൾ നൽകിയിട്ടുണ്ട്. ഇപ്പോൾ ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കുന്നത്. മൈക്കിൾസ് കോഫി ഹൌസ്, നമോ, സ്റ്റാർ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മുന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ എല്ലാം താരം അഭിനയത്തിന് അപ്പുറം ജീവിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം.

ടെലി വിഷൻ പ്രേക്ഷകർക്കിടയിലും താരത്തിന് ഒട്ടേറെ ആരാധകരുണ്ട്. ജനപ്രിയ മലയാളം ടിവി സീരിയലുകളായ കണക്കുയിൽ, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്, സീത എന്നിവയിലും താരം അഭിനയിച്ചു. ഓരോ പരമ്പരകളിലൂടെയും ടെലിവിഷൻ മേഖലയിലെ ഒട്ടുമിക്ക പ്രവർത്തകരെയും കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ആ വേഷങ്ങൾ കൈകാര്യം ചെയ്തത് എന്നത് അതിനു കാരണമായി പറയാവുന്നതാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.


വളരെ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് എപ്പോഴും ലഭിക്കാറുണ്ട്. ഇപ്പോഴും വളരെ പെട്ടന്നാണ് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ പുതിയ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
ALSO READ ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ, 54ലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം പറഞ്ഞ് ലക്ഷ്മി ​ഗോപാലസ്വാമി.. ഞാൻ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണ്,

Leave a Reply

Your email address will not be published.

*