“‘കുറച്ച് നാളുകളായി ഒരു വല്ലാത്ത ലൂക്കിൽ ആണല്ലോ എന്ന ചോദ്യം”” എന്നാ പിന്നെ ഞാൻ നിങ്ങൾ പറയുന്ന പോലെ ജീവിക്കാം: വിമർശകരുടെ കരണത്ത് അടിക്കുന്ന മറുപടിയുമായി പ്രയാഗ മാർട്ടിൻ

പ്രയാഗ മാർട്ടിന്റെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡാൻസ് പാർട്ടിമ് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസമായിരുന്നു കൊച്ചിയിൽ വച്ച് സംഘടിപ്പിച്ചത്. ചിത്രത്തിൻറെ ഓഡിയോ

ലോഞ്ചിൽ വന്ന പ്രയാഗയുടെ ലുക്ക്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രയാഗ അടുത്തിടെ പൊതു ചടങ്ങിൽ ധരിച്ച ഡ്രസ്സിനെ കുറിച്ച് വിമർശനങ്ങൾ നിരവധിയായിരുന്നു സമൂഹമാധ്യമത്തിൽ വന്നത്. സമൂഹമാധ്യമത്തിൽ വസ്ത്രധാരണത്തിനെ കുറിച്ച് വന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച്

പ്രയാഗ മാധ്യമത്തോടെ പ്രതികരിക്കുകയാണിപ്പോൾ. പൊതു ചടങ്ങുകളിൽ നടി ധരിക്കുന്ന വസ്ത്രധാരണത്തെ വിമർശിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് സമൂഹം പറയുന്നതു പോലെ
താൻ ജീവിക്കണമെന്നാണോ പറയുന്നത്. ഇതുതന്റെ ജീവിതമാണ്.

വസ്ത്രധാരണം അവനവൻറെ താൽപര്യമാണ് എന്നായിരുന്നു പ്രയാഗ പറഞ്ഞത്. തന്നെ വിമർശിക്കുന്നവരോടാണ് ഈ ചോദ്യം ചോദിക്കേണ്ടതെന്നും അവർ വിമർശിക്കുന്നതിൽ തനിക്കൊന്നും പറയാനില്ലന്നും ഇതുതന്റെ ജീവിതമാണെന്നും തന്റെ ഇഷ്ടമാണെന്നും പ്രയാഗ പറഞ്ഞു.

മലയാളത്തിലും അന്യഭാഷയിലുമായി ഒരുപടി നല്ല ചിത്രങ്ങളിൽ പ്രയാഗ ഇതിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ താരം സുപ്രധാരങ്ങളുടെ നായികയായി അഭിനയിച്ച ച്ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും നടി വളരെയധികം സജീവമാണ്

Be the first to comment

Leave a Reply

Your email address will not be published.


*