മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് മീരാനന്ദൻ.ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ മുല്ല എന്ന സിനിമയിലൂടെയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ തന്റേതായ
സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക് തന്റെ സാന്നിത്യം അറിയിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വീഡിയോ ജോക്കി ആയിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിനുശേഷമാണ്
താരം സിനിമയിൽ കൂടുതൽ സജീവമായത്.ഇന്നിപ്പോൾ സിനിമയിൽ അത്ര സജീവം അല്ലെങ്കിൽ പോലും വിഡിയോ ജോക്കി ആയിട്ട് താരം സജീവമായി തന്നെയുണ്ട്. 2023 ൽ പുറത്തിറങ്ങിയ എന്നാലും എന്റെ അളിയാ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്.സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് എല്ലാം തന്നെ ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ ഗ്ലാമർ ലുക്കിലാണ് ഇത്തവണ താരമെത്തിയത്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കാണാം.