ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ആദ്യമായി തന്റെ കരിയർ ആരംഭിക്കുകയും ചെയ്ത ഒരു സ്റ്റൈലിഷ് താര സുന്ദരിയാണ് സാനിയ അയ്യപ്പൻ ഡി ഫോർ ഡാൻസ്. നൃത്തരംഗത്ത്
തന്റേതായ ഇടം കണ്ടെത്തിയതിന് ശേഷം സിനിമാ അഭിനയത്തിലേക്ക് ചുവടുവെക്കുകയാണ് താരം. ബാലതാരമായാണ് സാനിയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ ബാലതാരമായി താരം
അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വൻ വിജയം നേടിയ ക്വീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷമാണ് താരം ആദ്യമായി നായിക വേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷമാണ് താരത്തിന്റെ അഭിനയ ജീവിതം മാറിമറിയാൻ തുടങ്ങിയത്.
മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ഈ സുന്ദരി. ഈ ചെറിയ പ്രായത്തിലും മലയാള സിനിമയിലെ വമ്പൻ താരങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ
വൈറലായി മാറിയിരിക്കുകയാണ് താരം. ഗ്ലാമറസ് ലുക്കാണ് താരത്തെ മറ്റ് യുവനടിമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇപ്പോഴിതാ താരത്തിന്റെ
കൂൾ ക്രിസ്മസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത്തവണ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വൈറലായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കാണാം.
Leave a Reply