മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.
2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന്
നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ബാല താരമായി അഭിനയിച്ചത് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്‍തത്.
2016 ൽ കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും വിട്ടുനിന്നപ്പോൾ മുതലാണ് അനു സിത്താര ശ്രദ്ധിക്കപെടാൻ തുടങ്ങിയത്. പലരും ഇരുവരും തമ്മിൽ നല്ല സാമ്യമുണ്ടെന്ന് അഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇ കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുകയാണ് അനു സിത്താര ഇപ്പോൾ. ചിലർ കാവ്യ ചേച്ചിയുമായി തന്നെ താരതമ്യപ്പെടുത്തുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും എന്നാൽ കാവ്യ ചേച്ചിയുടെ അത്രെയും സൗന്ദര്യം തനിക്കില്ലന്ന്

ബോധ്യമുണ്ടെന്നും താരം പറയുന്നു. കുട്ടികൾ ജനിക്കുമ്പോൾ അവരെ ജാതിയ്ക്കും മതത്തിനും അതീതമായി വളർത്തണമെന്നും പതിനെട്ട് വയസ്സ് കഴിയുമ്പോൾ കുട്ടികൾ സ്വയം തീരുമാനിമെടുക്കട്ടെയെന്നും അനു സിത്താര അഭിപ്രായപ്പെടുന്നു.

