കഴുത്തിന് ഉണ്ടാകുന്ന വേദനക്ക് വീട്ടിൽ ചെയ്യാവുന്ന ചികിത്സ – പാരമ്പര്യ വൈദ്യ അനിത നായർ പറയുന്നു

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":46798,"total_draw_actions":6,"layers_used":2,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1,"draw":2},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

നമുക്ക് കഴുത്തിൽ ഉണ്ടാകുന്ന വേദന പലപ്പോഴും പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ചിലപ്പോൾ കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും തിരിക്കാൻ പറ്റാത്ത അവസ്ഥയിൽ വരെ ആവാം. കഴുത്ത് വേദന പല രീതിയിൽ വരാം. കഴുത്തിൽ ഉണ്ടാവുന്ന തേയ്മാനം. ഓഫീസ് വർക്ക് ചെയ്യുന്നവരിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട്. നീർക്കെട്ട്, അറബ് സംബന്ധമായ ഉണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകാരണം കഴുത്തിലും വേദന വരാം. രാത്രി കിടക്കുമ്പോൾ പൊക്കമുള്ള തലയണകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്. അമിത ഭായി ഭാരം എടുക്കുമ്പോൾ ഉണ്ടാകുന്ന കഴുത്ത് വേദന. ദീർഘദൂര യാത്രയിൽ ഒരു വർഷത്തേക്ക് മാത്രം നോക്കിയിരിക്കുമ്പോൾ തുടർന്നുണ്ടാവുന്ന കൽക്കർ വേദന, ഇതൊക്കെ അനുഭവിച്ചിട്ടില്ലാത്ത മലയാളികൾ അപൂർവ്വമാണ്. എന്നാൽ കഴുത്തിന് ഒരു വേദന വരുമ്പോൾ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് അത് വളരെ പ്രയാസകരമാണ്. എന്നാൽ ഇവിടെ പാരമ്പര്യവൈദ്യ ആയിട്ടുള്ള അനിത നായർ നമുക്ക് പറഞ്ഞുതരുന്നത്  വീട്ടിൽ തന്നെ കഴുത്ത് വേദനയ്ക്ക് നമുക്ക് എന്ത് ചെയ്യാം എന്നുള്ളതാണ്.

കഴുത്തിന് വേദന വന്നാൽ ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത്. ആ ദിവസം തന്നെ റസ്റ്റ് എടുക്കുക പരമാവധി വീടുവിട്ട് വെളിയിൽ പോകാതിരിക്കുക. തുടർന്ന് കഴുത്തിന് ഉപ്പിട്ട് വെള്ളം തിളപ്പിച്ച് കോട്ടം തുണി മുക്കി നന്നായി 20 മിനിറ്റ് ചൂട് പിടിക്കുക. എന്നിട്ട് അരീക്കാടി വെള്ളത്തിൽ തുണി മുക്കി കഴുത്തില് പൊതിയുക. വെള്ളം പറ്റുന്നതനുസരിച്ച് തുണിയിൽ വെള്ളം ഇറ്റിച്ചു കൊടുക്കുക.

കിടക്കുമ്പോൾ പൊക്കമുള്ള തലയിണകൾ ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ ഒരു ദിവസം തന്നെ ചെയ്യുമ്പോൾ നമ്മുടെ കഴുത്ത് വേദനയ്ക്ക് ശമനം ഉണ്ടാകും. നമ്മൾ എന്തെങ്കിലും മൊബൈൽ ഫോണും അല്ലെങ്കിൽ പുസ്തകമോ വായിക്കുമ്പോൾ എപ്പോഴും കുനിഞ്ഞിരിക്കാതെ തുടർന്ന് മുകളിലോട്ടു നോക്കാൻ ശ്രദ്ധിക്കണം.

ആഴ്ചയിൽ മഹാനാരായണ തൈലം വാങ്ങി വേദനയുള്ള ഭാഗത്ത് നമ്മൾ സ്വയമേ അല്ലെങ്കിൽ മറ്റുള്ള ആരെങ്കിലും കൊണ്ട് നന്നായി മുകളിൽ നിന്നും താഴോട്ട് തിരുമി തൈലം അഞ്ചു മിനിറ്റോളം തേച്ച് തിരുമുക. ഇങ്ങനെ ചെയ്യുമ്പോൾ കഴുത്ത് വേദനയ്ക്ക് ശമനം ഉണ്ടാകും. എന്നിട്ടും നിങ്ങളുടെ വേദന മാറിയില്ലെങ്കിൽ നിങ്ങൾക്ക് പാരമ്പര്യ ചികിത്സ തേടാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*