മലയാള സിനിമയിൽ നടിയായും നർത്തകിയായും തിളങ്ങി നിൽക്കുന്ന പ്രമുഖ താരമാണ് റിമ കലിങ്കൽ. ഋതു എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം
കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിയുണ്ട്. ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക്
അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം തന്നെ ഡാൻസ് മേഖലയിലും താരം സജീവമാണ്. ഇപ്പോൾ ഇതാ താരം ഒരു ഡാൻസ് സ്കൂളും ആരംഭിച്ചിരിക്കുകയാണ്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് താരം
സംവിധായകൻ ആഷിഖ് അബുവിനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം താരം ഭർത്താവിന്റെ കൂടെ ചേർന്ന് നിർമ്മാണ മേഖലയിലും സജീവമാണ്. നിലാവെളിച്ചം എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. അഭിനയത്തോടൊപ്പം തന്നെ മോഡലിങ് മേഖലയിലും
സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഹോട്ട് മേക്കോവർ ചിത്രങ്ങൾ. കിടക്കരയിൽ അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കാണാം.
Leave a Reply