ഒറ്റ സിനിമകൊണ്ട് മലയാളികളുടെ യമുനയായി മാറിയ താരത്തിന്റെ Unseen ഫോട്ടോസ് വൈറൽ ആവുന്നു,, ഇപ്പോളാണ് കൂടുതൽ സുന്ദരിയായത് എന്ന് ആരാധകർ.. ഫോട്ടോസിലെ കമന്റ്സ് വൈറൽ

സൗത്ത് ഇന്ത്യൻ സിനിമയിലെ പുതിയ താരോദയം ആണ് പ്രഗ്യ നഗ്ര. തന്റെ ചെറിയ പ്രായത്തിൽ തന്നെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ

നേടിയെടുക്കാൻ താരത്തിന് സാധിച്ചു. നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രഗ്യാ. സോഷ്യൽ മീഡിയ പേഴ്സണാലിറ്റി കൂടിയാണ് താരം. തന്റെ ചെറിയ പ്രായത്തിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തമിഴ് സിനിമയിലെ സജീവ സാന്നിധ്യമായി താരം നിലകൊള്ളുന്നു. സമൂഹമാധ്യമങ്ങളിൽ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം നാലുലക്ഷം ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ തന്റെ ഇഷ്ട ഫോട്ടോകളും

വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ്

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മോർഡെൻ ഔട്ട്ഫിറ്റിൽ ഹോട്ട് ആയി താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. അർജുൻ ക്ലിക്സ് ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

സ്റ്റാർ വിജയ് ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്ന അഞ്ജലി എന്ന സീരിയലിലൂടെയാണ് താരം പ്രേക്ഷകമനസ്സിൽ ഇടംനേടിയത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും പരസ്യങ്ങളിലും ഷോർട്ട് ഫിലിമുകളിലും വെബ്സീരീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച എല്ലാ വീഡിയോകളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും സൗത്ത് ഇന്ത്യൻ സിനിമയിലെ ഭാവി വാഗ്ദാനമായി താരം മാറും എന്നുള്ളതിൽ ആരാധകർക്ക് ഒട്ടും സംശയമില്ല എന്ന് വേണം പറയാൻ.

Be the first to comment

Leave a Reply

Your email address will not be published.


*