ഒരു വ്യത്യസ്ത ബർത്ത് ഡേ.. കേക്കും ഉടുപ്പും എല്ലാം ഒരേപോലെ.. കിടിലൻ സെലിബ്രേഷൻ ചിത്രങ്ങൾ പുറത്ത് വിട്ട് ശ്രുതി ചക്കപ്പഴം

in post

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരമാണ് ശ്രുതി രജനികാന്ത്. റേഡിയോ ജോക്കി ആയായിരുന്നു ശ്രുതി പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും

പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ധരിച്ച വേഷവും കേക്കും ബലൂണും എല്ലാം ഒരുപോലെ ആക്കിയാണ് ശ്രുതിയുടെ ബർത്ത് ഡേ ആഘോഷം. ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ചിത്രങ്ങൾ ഏറ്റെടുത്തത്. ചിത്രത്തിന് താഴെ കമന്റുകളുമായി


വന്നിരിക്കുന്നത് നിരവധി പേരാണ്. വ്യത്യസ്തമായ രീതിയിൽ നടി ബർത്ത് ഡേ സെലിബ്രേഷൻ ഫോട്ടോഷൂട്ട് നടത്തിയതാണ് ഇപ്പോൾ ഏറ്റവും അധികം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നിങ്ങളുടെ ജന്മദിനത്തിൽ എന്താണ് പ്രത്യേകത അത് കേക്കാണ് എന്ന്

പറഞ്ഞു കൊണ്ടായിരുന്നു ചിത്രങ്ങൾ താരം പങ്കുവെച്ചത്. സ്വയം ആശംസ അറിയിച്ചുകൊണ്ടുള്ള ശ്രുതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ചിത്രത്തിനൊപ്പം താൻ കണ്ടതിൽ വെച്ച് ശക്തമായ അതിജീവിക്കുന്ന ഒരു വ്യക്തി ഞാനാണ് ഓരോ വർഷം എന്തെങ്കിലും ശക്തിയാക്കി കൊണ്ടിരിക്കും എൻറെ ചിറകുകൾ വലുതാകട്ടെ എന്നായിരുന്നു ശ്രുതി പങ്കുവെച്ചത്.

ALSO READ മലയാളത്തിലെ പ്രമുഖ നിർമ്മാതാവിനെ നടി തൃഷ വിവാഹം കഴിക്കുന്നു.. പുറത്തുവരുന്ന റിപോർട്ട് ഇങ്ങനെ .. കാണുക ..

Leave a Reply

Your email address will not be published.

*