ഒരു പണിയില്ലേഡേ നിനക്കൊക്കെ.. ഇതിലും നല്ലത് നീ ഒക്കെ തെണ്ടാൻ പോ.. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

in post

ഒരു പണിയില്ലേഡേ നിനക്കൊക്കെ.. ഇതിലും നല്ലത് നീ ഒക്കെ തെണ്ടാൻ പോ.. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയും സെക്രട്ടേറിയേറ്റിന് മുന്നിൽ പൊലീസുകാർ തടഞ്ഞു. യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു.

ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു. മുതിർന്ന പൊലീസുകാർ ഉടൻ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടു. സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് ഇടയിൽ നിന്നാണ് ദത്തനെ അദ്ദേഹത്തെ കടത്തിവിട്ടത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്.

ALSO READ ആ കാറ്റിന് 12000 രൂപ പാവം പിടിച്ചവർ അടയ്ക്കേണ്ടതില്ല !സർക്കാർ ഇട്ട ഭൂരിഭാഗം പൈപ്പുകളിൽ നിന്ന് വരുന്നത് കാറ്റ് !ഗണേഷ് കുമാറിന് കൈയ്യടി !

Leave a Reply

Your email address will not be published.

*