മലയാള ഭാഷയിലെ അവതരണ മികവിൽ തിളങ്ങി നിൽക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. മലയാളം ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമാണ് താരം.
സ്റ്റാർ മാജിക് പരിപാടിയിലൂടെയാണ് താരം ജനപ്രിയ അവതാരകയായി മാറിയത്. മികച്ച അഭിപ്രായങ്ങളോടെയാണ് താരം അവതരിപ്പിക്കുന്ന എപ്പിസോഡുകളെ പ്രേക്ഷകർ ഏറ്റെടുത്തത്.
2007 മുതൽ താരം അവതരണ മേഖലയിൽ സജീവമാണ്.
എങ്കിലും ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് അവതാരകയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. റെഡ് എഫ്എം റേഡിയോ ജോക്കിയായി താരം തന്നെ കരിയർ ആരംഭിച്ചു. പിന്നീട് തൃശ്ശൂരിലെ ഒരു കേബിൾ ടിവി ചാനലിലെ വി ജെ ആയി. പിന്നീടങ്ങോട്ട് പ്രമുഖ ചാനലുകളിൽ
ചെറുതും വലുതുമായ പരിപാടികൾ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. അവതരണ മികവിനൊപ്പം നിൽക്കുന്ന ഗാനാലാപന മികവും താരത്തിന്റെ പ്രത്യേകതയാണ്. കലാ രംഗത്തെ മികവുകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നൽകുന്നത് വിദ്യാഭ്യാസ രംഗത്തെ
താരത്തിന്റെ മികവുകൾ കൊണ്ട് ആണ്. അതിനോളം മികവ് വിദ്യാഭ്യാസ രംഗങ്ങളിലും താരത്തിന് നേടാനായി. താരം ഒരുപാട് അവാർഡ് ദാന ചടങ്ങുകളും ഹോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവൻ ടി വി യിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്കൂൾ ടൈം എന്ന പരിപാടിയാണ് താരം ആദ്യമായി ഹോസ്റ്റ് ചെയ്തത്.

മാർക്കോണി മത്തായി എന്ന സിനിമയിലും താരം ഒരു വേഷം അഭിനയിച്ചു. അഭിനയ മേഖലയിലും താരത്തിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും

താരം ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യാറുണ്ട്. യൂട്യൂബിൽ ചാനലിലൂടെയും താരത്തിന്റെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ആനയെ കാണാൻ പോയതും ആനപ്പുറത്ത് കയറിയതും ഒക്കെ ഉൾപ്പെടുത്തി

കൊണ്ടുള്ള ഒരു വീഡിയോ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തനിക്ക് ആനയെ വലിയ പേടിയാണ് എന്നും താരം പേടിയുണ്ട്. ആനയുടെ അടുത്ത് പോകുമ്പോൾ തന്നെ താരം വിറക്കുന്നതും മാറാൻ ശ്രമിക്കുന്നതും

കടപ്പാട്