ഒരു അ​ളി​യ​ന്‍റെ സ്ഥാ​ന​ത്തുനി​ന്ന് കല്ല്യാണം നടത്തി തന്നു; ഊ​ര്‍​ജ​സ്വ​ല​നാ​യ ജ​യ​ന്‍റെ മു​ഖ​മാ​ണ് എ​ന്‍റെ മ​ന​സി​ലെന്നുമെന്ന് സീമ

in post

ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ ജ​യ​നു​മൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ ​സ​മ​യ​ങ്ങ​ളി​ൽ പ​ല ഗോ​സി​പ്പു​ക​ളും വ​ന്നു. ഞ​ങ്ങ​ൾ ത​മ്മി​ൽ പ്ര​ണ​യി​ത്തി​ലാ​ണ് എ​ന്നൊ​ക്കെ. ശ​ശി​യേ​ട്ട​ന്‍റെ അ​മ്മ​വ​രെ ഇ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ചി​ട്ടു​ണ്ട്. അ​തേ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ ശ​ശി​യേ​ട്ട​നെ വി​ളി​ച്ച് സീ​മ എ​ന്‍റെ പെ​ങ്ങ​ളാ​ണെ​ന്നു പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ ക​ല്യാ​ണ​സ​മ​യ​ത്ത് അ​ളി​യ​ന്‍റെ സ്ഥാ​ന​ത്തുനി​ന്ന് കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്ത​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. ജ​യ​ന്‍റെ മ​ര​ണ​ശേ​ഷം അ​വ​സാ​ന​മാ​യി ആ ​മു​ഖം ഒ​രു നോ​ക്ക് കാ​ണാ​ൻ ശ​ശി​യേ​ട്ട​ൻ എ​ന്നെ അ​നു​വ​ദി​ച്ചി​ല്ല.
ജീ​വ​ന​റ്റ ആ ​മു​ഖം നീ ​കാ​ണ​ണ്ട. നി​ന്‍റെ മ​ന​സി​ലു​ള്ള

ജ​യേ​ട്ട​ന​ല്ല ഇ​പ്പോ​ള്‍ അ​വി​ടെ​യു​ള്ള​ത്. നി​ന്‍റെ മ​ന​സി​ലു​ള്ള ജ​യേ​ട്ട​ന്‍ അ​ങ്ങ​നെ ത​ന്നെ ഇ​രി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു ശ​ശി​യേ​ട്ട​ന്‍ പ​റ​ഞ്ഞ​ത്.അ​ത് എ​ന്താ​യാ​ലും ന​ന്നാ​യി​രു​ന്നു. ഊ​ര്‍​ജ​സ്വ​ല​നാ​യി ഓ​ടി​ന​ട​ന്നി​രു​ന്ന ജ​യ​ന്‍റെ മു​ഖ​മാ​ണ് എ​ന്‍റെ മ​ന​സി​ൽ ഉ​ള്ള​ത്.
-സീ​മ

ALSO READ സർപ്പക്കാവിൽ ഗംഭീര നൃത്തച്ചുവടുകളുമായി താരം… വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Leave a Reply

Your email address will not be published.

*