മലയാളം കന്നഡ തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച നടിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത്. 2009 മുതൽ ബാലതാരമായാണ് താരം അഭിനയിക്കുന്നത്. എന്നാൽ 2012ന് ശേഷം താരം പ്രധാന കഥാപാത്രങ്ങളിലേക്ക് എത്തുകയാണ്.
താരം ജനപ്രിയ താരമായി മാറുന്നു. മികച്ച കമന്റുകളുടെ കാര്യത്തിലും താരം മുൻപന്തിയിലാണ്. പിശാസു എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓരോ കഥാപാത്രങ്ങളിലൂടെയും
മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഓരോ കഥാപാത്രത്തെയും താരം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം തമിഴിലായിരുന്നെങ്കിലും പിന്നീട് താരം ശ്രദ്ധിക്കപ്പെട്ട സിനിമകൾ ഏറെയും മലയാളത്തിൽ നിന്നായിരുന്നു.
തുടക്കം മുതൽ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുന്നുണ്ട്. പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഏറെക്കാലം തങ്ങിനിൽക്കാൻ താരത്തിന് കഴിയുന്നുണ്ട്. ചെറിയ വേഷങ്ങളിൽ പോലും മികച്ച പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നത്.
നടിയെന്ന നിലയിലും മോഡലായും സജീവമാണ് താരം. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചതോടെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ

കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ താരത്തിന് മലയാളികൾക്കും തമിഴർക്കും ഇടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്. വിവിധ ട്രെൻഡി ഡ്രസ്സുകളും ഹെയർ സ്റ്റൈലുകളും സോഷ്യൽ മീഡിയയിൽ പരീക്ഷിക്കുന്ന

താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരതമ്യമായി ചർച്ചയാകുന്നത്. ഏത് ലുക്കിലാണ് താരം കൂടുതൽ സുന്ദരിയായതെന്നായിരുന്നു എല്ലാവരും അഭിപ്രായങ്ങൾ എഴുതുന്നത്. ഏത് വേഷത്തിലും നടി സുന്ദരിയാണെന്ന് പറയുന്നവരും കുറവല്ല.
