ഒരിക്കൽ പുറത്തു പോയതിന് വീട്ടിൽ നല്ല സീനായി… ന്യൂ ഇയറിന്റെ രാത്രി പുറത്തു പോകാൻ എനിക്ക് വലിയ ആഗ്രഹമാണ്… അനശ്വര രാജൻ

in post

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ ആരാധക പിന്തുണ നേടിയെടുത്ത ചെയ്ത താരമാണ് അനശ്വര രാജൻ. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയം കൊണ്ട് അറിയപ്പെടുന്ന അഭിനേത്രിയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുകയും ചെയ്യുന്നു. വളരെ മികച്ച പ്രേക്ഷക

പ്രതികരണങ്ങളോടു കൂടിയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിക്കുന്നത്. ഗ്ലോബ് എന്ന മലയാളം ഷോർട്ട് ഫിലിമിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. എന്നാൽ താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 2017ലാണ് താരം മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം

കുറിച്ചത്. ആദ്യ സിനിമയിലെ അഭിനയം ലേഡി സൂപ്പർ മഞ്ജുവാര്യരുടെ കൂടെയായ തന്റെ ഭാഗ്യമാണ് എന്ന താരം പലപ്പോഴും പറയുകയുണ്ടായി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അതിനു ശേഷം മലയാളികൾക്കിടയിൽ ഒന്നടങ്കം തരംഗം സൃഷ്ടിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ താരം മികച്ച അഭിനേത്രിയായി

ആരാധകർക്കിടയിൽ അറിയപ്പെടാനും ആരാധകരെ നേടാനും തുടങ്ങി. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമക്ക് ശേഷം മൈ സാന്ത, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിൽ താരം അഭിനയിക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുകയും ചെയ്തു. മൈക്ക് എന്ന സിനിമയും നിറഞ്ഞ കയ്യടിയോടെ ആരാധകർ സ്വീകരിച്ചു.

ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ആരാധകരുണ്ട്. തമിഴിലും താരം അരങ്ങേറ്റം കുറിക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട്‌ ചെയ്തു അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു. ഭാഷ എന്താണെങ്കിലും ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. ന്യൂ ഇയറിന്റെ രാത്രി പുറത്ത് പോകാൻ എനിക്ക് ചെറുപ്പം മുതൽ തന്നെ വലിയ ആഗ്രഹമാണ് എന്നും ഒരിക്കൽ പുറത്തു പോയപ്പോൾ വീട്ടിൽ വലിയ സീനായിരുന്നു

ഒന്നു രണ്ടു ദിവസം കാലം ഭയങ്കര പ്രശ്നമായിരുന്നു വീട്ടിൽ എന്നും താരം പറയുന്നു. അത്തരത്തിലുള്ള സിമ്പിൾ ഫ്രീഡങ്ങളാണ് പലപ്പോഴും പല പെൺകുട്ടികൾക്കും നഷ്ടമാകുന്നത് എന്നും രാത്രി ഒറ്റക്ക് പുറത്തു പോവുക ഒറ്റയ്ക്ക് യാത്ര ചെയ്യുക തുടങ്ങിയ സിമ്പിൾ ആഗ്രഹങ്ങളും സിമ്പിൾ ഫ്രീഡങ്ങളും പലപ്പോഴും പല പെൺകുട്ടികൾക്കും നഷ്ടപ്പെടാറുണ്ട് എന്നുമാണ് താരം പറയുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ മലയാളത്തിലെ സൂപ്പർ നായിക റിമാ കല്ലിങ്ങൽ ആണ്,, ബാക്കി രണ്ടുപേർ… അഭിപ്രായം രേഖപ്പെടുത്തി പാർവതി തിരുവോത്ത്

Leave a Reply

Your email address will not be published.

*