ഒന്നിന് പുറകെ ഒന്നായി ത്രസ്സിപ്പിക്കുന്ന ലൂക്കിലുള്ള ഫോട്ടോസ്,, ‘എന്റമ്മോ …കിടിലൻ ഗ്ലാമർ ലുക്കിൽ നടി’പ്രിയ വാര്യർ’…..ഫോട്ടോസ് കാണാം..!

in post

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ.

ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു. അതുകൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്.

മികച്ച അഭിനയ വൈഭവം കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലും അന്യ ഭാഷയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ യുവ നടിയാണ് പ്രിയ വാര്യർ.ഒമർ ലുലു സംവിധാനം ചെയ്തുകൊണ്ട് പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപത്രമാക്കികൊണ്ട് പുറത്തിറക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ആടാർ ലവ് എന്ന

ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ വൈറൽ പട്ടം നേടിയെടുക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.സിനിമയയിലെ ഒറ്റ ഗാനത്തിലൂടെയാണ് താരം ഇന്ത്യ ഒട്ടാകെ വൈറലായത്. കണ്ണിറുക്കി കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും

താരം സ്റ്റാറായി മാറുകയായിരുന്നു.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു. മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷ ചിത്രങ്ങളിലേക്ക്

അരങ്ങേറുന്നത്.മലയാളത്തിന് പുറമെ തെലുങ്ക് കന്നട തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
ഒരുപക്ഷെ അന്യ ഭാഷയിൽ എത്തിയതിന് ശേഷമാണ് താരത്തെ കൂടുതൽ ആൾക്കാർ അറിയപ്പെടുവാൻ തുടങ്ങിയത്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്നുകാണുന്ന

രീതിയിൽ സജീവമായത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.കൊള്ള എന്ന മലയാള സിനിമയിലാണ് അവസാനമായി പ്രിയ വാര്യർ അഭിനയിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന്

ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

ALSO READ തന്റെ സുഹൃത്തിനു അവളുടെ അമ്മാവനിൽ നിന്നുണ്ടായ ലൈംഗിക പീഡനം തുറന്നു പറഞ്ഞു ജയറാമിന്റെ നായിക

Leave a Reply

Your email address will not be published.

*