എല്ലാവരോടും മറുപടി പറയേണ്ട ബാധ്യസ്ഥത എനിക്കില്ല.. അന്നത്തെ ലീക്ഡ് വീഡിയോയുടെ പിന്നിൽ നടന്നത്.. മാളവിക മേനോൻ

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്തു കൊണ്ടിരിക്കുന്ന നടിയാണ് മാളവിക മേനോൻ. 10 വർഷങ്ങളിൽ അധികമായി മാളവിക അഭിനയരംഗത്ത് സജീവമാണ്. ഏറ്റവും ഒടുവിലായി താരം അഭിനയിച്ചത് കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ

പത്മിനി എന്ന ചിത്രത്തിൽ ആയിരുന്നു. ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം സൈബർ ആക്രമണത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ്. ഒരിക്കൽ ഷൂട്ടിങ്ങിനു പോകുന്ന വഴിയായിരുന്നു നിരന്തരമായി ഫോണുകളിൽ പരിചയക്കാരുടെ കോളുകൾ വരാൻ തുടങ്ങിയത്. തൻറെ ഒരു സ്വകാര്യ വീഡിയോ പുറത്തുവന്നു

എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. അടുത്തിടെ ഒരു ഫോട്ടോഷൂട്ടിന് നൽകിയ ബിഹൈൻഡ് വീഡിയോ ആയിരുന്നു, ചിലർ ആ വീഡിയോയിലെ ചില ഭാഗങ്ങൾ കട്ട് ചെയ്തു കൊണ്ട് പുതിയ വീഡിയോ ഉണ്ടാക്കി മോശമായി പ്രചരിപ്പിച്ചത്. പലരും ഇതേക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ

എല്ലാവരോടും വെളിപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ എന്തും പറയാം എന്തും ചെയ്യാം എന്ന മട്ടാണ് ചിലർക്ക്. മോശമായി ഒന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പില്ലടത്തോളം കാലം ആരെയും
പേടിക്കേണ്ട ആവശ്യമില്ല എന്നും നടി പറയുന്നു. തുടർന്ന് ഫേക്ക് അക്കൗണ്ടുകളിലൂടെ തന്നെക്കുറിച്ച് മോശമായി

പ്രചരിപ്പിച്ചവർക്ക് എതിരെ നിയമനടപടിക്കും നടി ഒരുങ്ങിയിരുന്നു. സോഷ്യൽ മീഡിയയിലും മാളവിക വളരെയധികം സജീവമാണ്. താരത്തിന്റെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കാറുണ്ട്. ഈ അടുത്തകാലത്ത് താരം ഒരുപിടി ഉദ്ഘാടന വേദികളിലും ഭാഗമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*