എന്റെ സാരി നിങ്ങൾക്ക് ഇഷ്ടമായോ?…ഹോട്ട് ലുക്കിൽ തിളങ്ങി മോഡൽ, കിടിലൻ ഫോട്ടോസ് കാണാം

in post

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വന്ന് നിറയുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ എന്നത്. നിരവധി മോഡലുകൾ ഫോട്ടോഷൂട്ടുകളുടെ ലോകത്തേക്ക് കടന്നുവരുന്നത് കൊണ്ട് തന്നെ ധാരാളം ആളുകൾക്ക് പ്രചോദനമാകുവാനും കണ്ണിനും മനസ്സിനും ഇമ്പം നൽകുവാനും ഫോട്ടോഷൂട്ടുകൾക്ക് സാധിക്കുന്നുണ്ട്. ചെറുതും വലുതുമായ ഫോട്ടോ ഷൂട്ടുകളിലൂടെ പ്രശസ്തരായി മാറിയ നിരവധി താരങ്ങളാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളത്. പലരും തങ്ങളുടെ കഴിവ് വ്യത്യസ്തമായ രീതിയിൽ വിനിയോഗിക്കുകയും മറ്റുള്ളവർക്കും മുന്നിൽ പ്രകടമാക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെ ഫോട്ടോഷോട്ടുകൾ വലിയ ഒരു സാധ്യത തന്നെ സൈബർ ലോകത്തിനുമുന്നിൽ തുറന്നിടുന്നുണ്ട്.

സിനിമ, സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരങ്ങൾക്ക് പുറമേ സാധാരണക്കാരും ഇന്ന് ഫോട്ടോഷോട്ടുകളുടെയും മോഡലിങ്ങിന്റെയും രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ലാഭം കൊയ്യുന്ന വലിയ ഒരു വാണിജ്യമേഖലയായി ഫോട്ടോഷൂട്ടുകളും മാറിയിരിക്കുകയാണ്. സൈബർ ലോകവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സാധാരണക്കാർക്ക് പോലും അനായാസം കൈകാര്യം ചെയ്യാം എന്നതുകൊണ്ട് തന്നെ ഏത് കാര്യവും വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയും അവരത് വളരെ പെട്ടെന്നുതന്നെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. അംഗീകാരം ലഭിക്കുന്നതോടൊപ്പം തന്നെ പലതാരങ്ങളുടെയും ഫോട്ടോഷൂട്ടുകൾക്ക് വിമർശനങ്ങളും ലഭിക്കുന്നുണ്ട്.


നിരവധി താരങ്ങൾ ഇത്തരത്തിൽ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്ന ഒരു സാഹചര്യം കാണുവാനും സാധിക്കുന്നുണ്ട്. എന്നാൽ പലരും തങ്ങൾക്ക് നേരെ ഉണ്ടാകുന്ന വിമർശനങ്ങളെയും പരിഹാസങ്ങളെയും തന്റേടത്തോടെയും മുഖമുയർത്തിയും നേരിടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവർക്കൊക്കെയും കരിയറിൽ മികച്ച വിജയം നേടിയെടുക്കുവാൻ സാധിക്കുന്നുണ്ട്. സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകളാണ് ഇന്ന് സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫോട്ടോ ഷൂട്ടുകളിലും ഈയൊരു അതിപ്രസരം കാണാൻ സാധിക്കും. നിരവധി മോഡലുകളാണ് വിദേശത്തുനിന്നുപോലും കടന്നുവന്ന് സോഷ്യൽ മീഡിയയിലും കേരളക്കരയിലും തങ്ങളുടെതായ നിലയും സ്ഥാനവും ഉറപ്പിച്ചിരിക്കുന്നത്.

ശ്രീലങ്കൻ മോഡലുകൾ ഉൾപ്പെടെ ഇന്ന് മലയാളികൾക്ക് മുന്നിൽ സുപരിചിതരായി മാറിയിരിക്കുന്നതിനും പ്രിയങ്കരനായി കഴിഞ്ഞിരിക്കുന്നതിനും അടിസ്ഥാനപരമായ കാരണവും മോഡലിംഗ്, ഫോട്ടോഷൂട്ടുകളും തന്നെയാണ്. ഇപ്പോൾ അത്തരത്തിൽ ഏറ്റവും പുതിയതായി ഒരു മോഡലിന്റെ ഫോട്ടോഷൂട്ട് വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൈബർ ലോകത്ത് പങ്കുവെച്ചിട്ടുണ്ട്. ആ ചിത്രങ്ങൾക്കൊക്കെയും വളരെ വലിയ അംഗീകാരവും പ്രാധാന്യവും ആണ് ലഭിക്കുന്നത്.

പതിവുപോലെ തന്നെ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകൾക്ക് ആണ് ഈ താരവും കൂടുതലും പ്രാധാന്യം നൽകുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിലായി സാരിയിലുള്ള അതി ഗ്ലാമറ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം സൈബർ ലോകത്ത് പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തത്. കാണാം താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ.

ALSO READ 20 കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം.. ഭാര്യ ഫോണിൽ മറ്റൊരാളുമായി നടത്തിയ സംഭാഷണം ഭാര്യ അറിയാതെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത റെക്കോർഡർ വഴി ഭർത്താവ് കേട്ടിരുന്നു..

Leave a Reply

Your email address will not be published.

*