എന്തൊക്കെ ഉണ്ടായാലും പുള്ളിക്കാരി കടയ്ക്ക് കൂടെയുണ്ടല്ലോ നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല.. ഷിയാസിന്റെ ആരാധകർ

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി വാർത്തയായിരുന്നു റിയാലിറ്റി ഷോ താരമായ ഷിയാസ് കരീമിനെതിരെ വന്ന പീഡന പരാതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പരാതിയുമായി ആണ് ഒരു യുവതി ഇപ്പോൾ ഷിയാസിനെതിരെ രംഗത്ത് വന്നിരിക്കുന്നത് കഴിഞ്ഞദിവസം ഗൾഫിൽ നിന്നും എത്തിയ ഷിയാസിനെ

കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് തടഞ്ഞു വയ്ക്കുകയും ചെയ്തു ഇക്കാര്യം ചന്തേര പോലീസിനെ കസ്റ്റംസ് വിഭാഗം അറിയിക്കുകയും അവർ അറസ്റ്റ് ചെയ്യുകയും ആയിരുന്നു ചെയ്തത് തുടർന്ന് ഷിയാസ് ഫേസ്ബുക്കിലൂടെ ഇതിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. നടന്നത് പീഡനം അല്ലെന്നും ഉഭയ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേർപ്പെട്ടത്

എന്നായിരുന്നു ഷിയാസ് പറഞ്ഞത് ഒരു മകനുണ്ട് എന്ന കാര്യം യുവതി മറച്ചു വെച്ചിരുന്നു എന്നും വിവാഹിത അല്ല എന്നാണ് തന്നോട് പറഞ്ഞിരുന്നത് എന്നും വിവാഹം കഴിക്കാനായി തന്നെയാണ് കരുതിയത് എന്നും എന്നാൽ കള്ളം പറഞ്ഞതുകൊണ്ടാണ് ബന്ധമുലഞ്ഞത് എന്നുമൊക്കെ ഷിയാസ് പറഞ്ഞു എന്നും പറയുന്നു ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും

ഷിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത് തന്റെ ഭാര്യ റഹനയ്ക്കൊപ്പം ഉള്ള സെൽഫിയാണ് മനോഹരമായ ഒരു കുറിപ്പ് ഷിയാസ് പങ്കുവയ്ക്കുന്നത്. എന്റെ പെണ്ണ് നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് ഷിയാസ് ഭാര്യക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കുറിച്ചത് നിരവധി ആളുകൾ ഇതിന് കമന്റുകളും നൽകുന്നുണ്ട് എന്തൊക്കെ

ഉണ്ടായാലും പുള്ളിക്കാരി കടയ്ക്ക് കൂടെയുണ്ടല്ലോ നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഷിയാസിനെ പിന്തുണച്ചും അതുപോലെ എതിർത്തുമൊക്കെ രംഗത്ത് വരുന്നത് ചില ആളുകൾ പറയുന്നത് ഷിയാസിന്റെ ഭാഗത്ത് തന്നെയാണ് കുറ്റം എന്നാണ് മറ്റു ചിലർ പറയുന്നത് ലൈംഗികബന്ധത്തിൽ


ഏർപ്പെട്ടിട്ടും ഇക്കാര്യം തുറന്നുപറയാൻ ഷിയാസ് കാണിച്ച മനസ്സ് വളരെ വലുതാണ് എന്നാണ് പലരും ഇത്തരത്തിലുള്ള ബന്ധങ്ങളിൽ ഏർപ്പെട്ടതിനുശേഷം അത് പൂർണ്ണമായും നിഷേധിക്കുന്ന സാഹചര്യത്തിൽ ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന ഷിയാസ് പറഞ്ഞത് അംഗീകരിക്കണമെന്നും അത്രയും തുറന്നു പറഞ്ഞ ഒരു വ്യക്തിയെ വീണ്ടും വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല എന്നുമൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*