
അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ സ്വന്തം താരമായി മാറിയ സുന്ദരിയാണ് അന്ന രാജൻ.അങ്കമാലി ഡയറീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ
ഇഷ്ടവും താരം നേടി.സിനിമയിൽ ലിച്ചിയെന്ന കഥാപാത്രമാണ് താരം കൈകാര്യം ചെയ്തത്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ വൈറലാക്കിയത്. അഭിനയ
ജീവിതത്തിൽ അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാള സിനിമയിൽ സജീവമായത്.ഇതിനോടകം തന്നെ ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.അവസാനമായി താരം മലയാള സിനിമയിൽ അഭിനയിച്ചത് 2022 ൽ പുറത്തിറങ്ങിയ തിരുമാലി എന്ന
ചിത്രത്തിലാണ്.ഇത് കൂടാതെ ഇപ്പോൾ ഒരുപാട് സിനിമയിലും താരം അഭിനയച്ചു കൊണ്ടിരിക്കുകയാണ്. അഭിനയത്തോടപ്പം തന്നെ ഇപ്പോൾ ഉത്ഘാടന വേദികളിലും താരം സജീവമാണ്.ആരെയും മോഹിപ്പിക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. അഭിനയത്തിൽ എത്തിയതിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുവാൻ അന്ന തുടങ്ങിയത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ
പുത്തൻ സാരി ചിത്രങ്ങൾ.കറുപ്പ് സാരിയിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ശരീര ഭംഗി തന്നെയാണ് അന്ന രാജനെ ഇത്രയധികം വൈറലാക്കിയത്.വൈറലായ ഫോട്ടോസ് കാണാം.
Leave a Reply