എന്താ ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ആരാധകർ..!!! ‘സാരിയിൽ വീണ്ടും മനംമയക്കി ‘മായ വിശ്വനാഥ്’…

in post

മലയാള സിനിമയിലും മിനിസ്ക്രീനിലും തിളങ്ങി നിൽക്കുന്ന നടിയാണ് മായവിശ്വനാഥ്.സദാനന്ദന്റെ സമയം എന്ന ദിലീപ്പ് സിനിമയിലൂടെയാണ് താരം തന്റെ സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്.ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ഏത് വേഷം ലഭിച്ചാലും നന്നായി ചെയ്യുവാൻ ശ്രമിക്കുന്നത് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
സിനിമയിൽ സജീവമായതിന് ശേഷമാണ് താരം

മിനിസ്ക്രീൻ മേഖലയിലേക്ക് അരങ്ങേറുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന സൂര്യകാന്തി എന്ന പരമ്പരയിലാണ് താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഹിറ്റ് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇന്നും അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയിതിഫലിപ്പിക്കാൻ കഴിവുള്ള നടി കുടിയൻ താരം. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്.ഈ പ്രായത്തിലും ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.പ്രായം ഇത്രയായിട്ടും താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല എന്നതും വാസ്തവമാണ്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.സാരിയിൽ തന്റെ ശരീര സൗന്ദര്യം കാണിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.സാരിയിലാണ് ഇപ്പോൾ താരം കൂടുതലായി ചിത്രങ്ങൾ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

ALSO READ രണ്ട് വ്യക്തികൾ തമ്മിൽ ചേരുന്നില്ല എങ്കിൽ അവർക്ക് പരസ്പരം വേർപിരിയാം. ഇനിയൊരു വിവാഹം കഴിക്കാനുള്ള അവസരവും ഭരണഘടനാ ഒരുക്കി കൊടുക്കുന്നുണ്ട്. ഒരു വീട്ടിൽ കീരിയും പാമ്പുമായി കഴിയുന്നതിലും നല്ലതല്ലേ പിരിയുന്നത്- മഞ്ജു പത്രോസ്

Leave a Reply

Your email address will not be published.

*