എത്ര പൂജകൾ ചെയ്തിട്ടും മാറാത്ത രോഗങ്ങൾ മാറ്റിയത് ജീസസ് ആണ് ബ്രാഹ്മണ മതത്തിൽ വിശ്വസിച്ചിരുന്ന മോഹിനി ക്രിസ്ത്യൻ മതത്തിലേക്ക് പോകാനുള്ള കാരണം ഇത്

in post

ഒരുകാലത്ത് മലയാളത്തിലെ മുൻനിര നടിയായ താരമായിരുന്നു മോഹിനി തഞ്ചാവൂർ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനിയുടെ യഥാർത്ഥ പേര് മഹാലക്ഷ്മി എന്നായിരുന്നു സിനിമയിലെത്തിയപ്പോഴാണ് ആ പേരുമാറ്റിക് മോഹിനിയായത് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച

വെച്ചിട്ടുള്ളത് നന്ദി ചെറുപ്പത്തിൽ തന്നെ കരിയർ സിനിമയിൽ ബിൽഡ് ചെയ്തു കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനി ഇപ്പോൾ ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നത് മാത്രമല്ല ഒരു ക്രിസ്ത്യൻ മതപ്രചാരക കൂടിയാണ് മോഹിനി എന്നതും ഒരു അത്ഭുതം ആണ് അതിനുള്ള കാരണങ്ങൾ പല അഭിമുഖങ്ങളിലും മോഹിനി വെളിപ്പെടുത്തിയിരുന്നു

തന്റെ ജീവിതത്തിൽ സംഭവിച്ച വളരെ അത്ഭുതകരമായ ചില കാര്യങ്ങളാണ് മോഹിനി ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചത് എന്നാണ് അവർ പറയുന്നത് 27 വയസ്സ് വരെ താൻ പൂർണമായും ഹിന്ദുമതം അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിയായിരുന്നു എന്നാൽ ക്ഷേത്രത്തിലൊക്കെ പോയി പൂജകൾ നടത്തി പ്രാർത്ഥനകൾ നടത്തി

ജീവിച്ചിരുന്ന തന്നെ ഭർത്താവ് ഭാരതും മായുള്ള പ്രശ്നങ്ങളാണ് അലട്ടിയത് ആ സമയത്ത് തന്നെ ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങൾക്കും താൻ അനുഭവിച്ച പോരാട്ടങ്ങൾക്കും തന്റെ സ്വന്തം മതത്തിൽ നിന്നും തനിക്ക് ഒരു ഉത്തരവും സഹായമോ ലഭിച്ചില്ല ഇതാണ് തന്റെ വിധി എന്ന് പറഞ്ഞവർ പലരും ഉണ്ടായിരുന്നു എന്നാൽ താൻ ചിന്തിച്ചത് എന്തുകൊണ്ട് തനിക്ക് ഉത്തരം കിട്ടുന്നില്ല എന്നതായിരുന്നു തന്നെ ആരും ഈ മതത്തിലേക്ക്

വരണമെന്ന് പറഞ്ഞു വിളിച്ചില്ല നിർബന്ധിച്ചില്ല താൻ വിളിച്ചതും മനസ്സിലാക്കി തന്നതും ജീസസ് ആണ് ഇങ്ങനെയാണ് മോഹിനി പറയുന്നത്. വീട്ടിലെ വേലക്കാരിയാണ് തന്നോട് പറയുന്നത് ജീസസിനെ ഹിന്ദു എന്ന ക്രിസ്ത്യൻ എന്ന ഒന്നുമില്ല എന്ന് അങ്ങനെയാണ് ബൈബിൾ മേടിക്കുന്നത് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം

ബൈബിളിൽ നിന്നും ലഭിച്ചു സ്വന്തമായി എഴുതി തീരുമാനം കൊണ്ടാണ് മോഹിനിയിൽ നിന്നും ഇപ്പോൾ ക്രിസ്ത്യാനിയായി മാറിയിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു അത്ഭുതം നടന്നു എന്ന് ചോദ്യത്തിന് ഹാനി പോർട്ടർ സിനിമയിൽ നടന്നതുപോലെ പല അത്ഭുതങ്ങളും തന്റെ ജീവിതത്തിൽ


നടന്നുവെന്ന് അതിനൊക്കെ കാരണം ജീസസ് ആണ് എന്നും ആണ് മോഹിനി പറയുന്നത് ജീസസിന്റെ കരുണ കൊണ്ടാണ് താൻ ജീവിച്ചത് എന്നും മോഹിനി പറയുന്നു എത്ര പൂജകൾ ചെയ്തിട്ടും മാറാത്ത രോഗങ്ങൾ മാറിയതും ജീസസ് വന്നതോടെയാണ്
ALSO READ ദുരനുഭവം പങ്കുവെച്ച് നടി ലാവണ്യ.. അഡ്ജസ്റ്മെന്റിന് തയ്യാറാവണം, ആറ് മാസത്തെ ഡീൽ! കാറും വീടുമെല്ലാം സ്വന്തമാക്കാം; പുറകെ നടന്ന് ശല്യം ചെയ്യത് മടുപ്പിക്കും,,,

Leave a Reply

Your email address will not be published.

*