ഉന്നത വിദ്യാഭ്യാസത്തിന് ഇത് നല്ല കാലം. ഇരുട്ടാക്കി എണ്ണി മേടിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ട്രെൻഡ് അതേ ട്രെൻഡ് പാലിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസം മന്ത്രി ഖജനാവിൽനിന്നും 30,500 രൂപ എണ്ണി മേടിച്ച് പുതിയ കണ്ണട വാങ്ങിയതിന്റെ രേഖകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്

in post

ബുഷ്‌റ സായ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് , *കണ്ണട വാങ്ങാനായി ഖജനാവിൽ ഇരുട്ടാക്കി 30,500 രൂപ എണ്ണി മേടിച്ച് മന്ത്രി ആർ ബിന്ദു*ഉന്നത വിദ്യാഭ്യാസത്തിന് ഇത് നല്ല കാലം. ഇരുട്ടാക്കി എണ്ണി മേടിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ട്രെൻഡ് അതേ ട്രെൻഡ് പാലിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസം ,
മന്ത്രി ഖജനാവിൽനിന്നും 30,500 രൂപ എണ്ണി മേടിച്ച് പുതിയ

കണ്ണട വാങ്ങിയതിന്റെ രേഖകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഖജനാവിൽ പട്ടി പെട്ടു കിടക്കുന്ന കാലത്ത് ആണ് ഈ ധൂർത്ത് നടക്കുന്നത്. തൃശ്ശൂർ കേരളവർമ്മ കോളേജിലെ ശ്രീക്കുട്ടന്റെ ഇലക്ഷനുമായി ബന്ധപ്പെട്ട് ഇരുട്ടിൽ എണ്ണി തോൽപ്പിക്കാൻ ഇടപെടലുകൾ ,നടത്തിയ മന്ത്രി ആർ ബിന്ദുവിന് ഇപ്പോൾ കണ്ണ് കാണണമെങ്കിൽ 30,500 രൂപയുടെ കണ്ണട വേണം എന്നാണ് പറയുന്നത്.

സമാനതകളില്ലാത്ത ദുർഭരണവും ധൂർത്തുമാണ് ഈ സർക്കാരിൻറെ മുഖമുദ്ര.1.22 കോടിയാണ് ഡോ. ആര്‍. ബിന്ദുവിന്റെ ആസ്തി. കോടീശ്വരിയായ മന്ത്രി ബിന്ദു കണ്ണട വാങ്ങുന്നതും സര്‍ക്കാര്‍ ചെലവില്‍. സാമ്പത്തിക പ്രതിസന്ധി കാലത്ത് കണ്ണട വിലയില്‍ ശൈലജ ടീച്ചറേയും കടത്തി വെട്ടിയിരിക്കുകയാണ് മന്ത്രി ബിന്ദു.എന്നാണ് ബുഷ്‌റ സായ ഫേസ്ബുക്കിൽ കുറിച്ചത് . ഈ വിഷയത്തിൽ പലരും

സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് ഇങ്ങനെയാണ് ,മന്ത്രി ബിന്ദുവിന്റെ കണ്ണട വെറും കണ്ണട അല്ല…അതിന്റെ ലെൻസിനകത്തു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്…. കാരണം തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയുടെ മന്ത്രി അല്ലേ ബിന്ദു…ഇന്നത്തെ സിപിഎമ്മിന്റെ നേതാക്കന്മാർക്ക് അമ്പതിനായിരത്തിന്റെയും , 35000ത്തിന്റെയും ,കണ്ണടകളാണ് ഇന്നത്തെ സിപിഎമ്മിന്റെ മന്ത്രിമാരും നേതാക്കന്മാരും വെക്കുന്നത് ,കണ്ണടവെക്കുന്ന മന്ത്രി ബിന്ദു കണ്ണട വാങ്ങി.കണ്ണട വെക്കാത്ത ഞങ്ങളുടെ പഴയ എംഎൽഎ ,

ഇപ്പോൾ ആലപ്പുഴ എംപി പണ്ട് അൻപതിനായിരം രൂപ യുടെ കണ്ണട വാങ്ങി യ കാര്യം ഓർമ്മ വരുന്നു.ഇത് മാത്രം അല്ല, പേരക്കുട്ടി ക്ക് വാങ്ങി യ സ്നഗ്ഗി, കുടിക്കാൻ വാങ്ങി യ കുപ്പി വെള്ളം, പുരട്ടാൻ വാങ്ങി യ വിക്സ്, തുടങ്ങി വറുക്കാൻ വാങ്ങി യ കടുകിന് വരെ ഇവർ ബില്ല് നൽകി ഖജനാവിൽ നിന്നും പണം കൈപ്പറ്റി വരുന്നൂ. അൻപതിനായിരം രൂപ യുടെ കണ്ണട വാങ്ങി യ ഞങ്ങളുടെ പ്രിയപ്പെട്ട മുൻ എംഎൽഎ, നിലവിൽ ആലപ്പുഴ എംപി ആരിഫ് സഖാവ് കണ്ണട വച്ച ഒരു ഫോട്ടോ ഇടാമോ.

ALSO READ രചന നാരായണൻകുട്ടിയുടെ യൂണിഫോം ആയിരുന്നു സ്‌കൂളിൽ പഠിച്ചപ്പോൾ ഇട്ടിരുന്നത്, പാത്രം കഴുകിയാണ് ജീവിച്ചത്, സീമ ചേച്ചിയാണ് സ്ഥലം ഒക്കെ വാങ്ങി തന്നതും വീട് വച്ചതും കർട്ടൻ വരെ വാങ്ങി തന്നതും- മായ കൃഷ്ണ

Leave a Reply

Your email address will not be published.

*