ഈ മകന്റെ അമ്മയോടുള്ള കരുതലും സ്നേഹവും കണ്ടുപഠിക്കണം.. തൊണ്ണൂറാം വയസ്സിൽ സ്വന്തം അമ്മയുടെ പേരിൽ 60 ലക്ഷം നിക്ഷേപിച്ച് മകൻ… ഇത് കമ്യൂണിസ്സം ഡാ…. ട്രോളി നടൻ ജോയ് മാത്യു..!!

in post

ഇന്നിപ്പോൾ കേരളത്തിൽ ഏറ്റവും വലിയ വർത്തയാണല്ലോ കരുവന്നൂർ സഹകരണ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ്.കേരളത്തിൽ തന്നെ ഏറ്റവും വലിയ സംസാര വിഷയം ആയിരിക്കുകയാണ് ഇത്.ഓരോ ദിവസം കഴിയും തോറും കൂടുതൽ രേഖകളാണ് ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പുറത്തുവരുന്നത്.

ഇതുമായി ബന്ധപ്പെട്ട വലിയ രീതിയിലുള്ള വിവരങ്ങളാണ് ഇപ്പോൾ അന്വേഷണ സംഘം പുറത്തുവിടുന്നത്.
ഇപ്പോൾ ഇതാ ഇതുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്തയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയിരിക്കുന്നത്. ഈ തട്ടിപ്പിന്റെ സംഭവത്തിൽ

അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ 63.56 ലക്ഷത്തിന്റെ നിക്ഷേപം ഉണ്ടെന്നുള്ള വാർത്തയാണ്.ഇപ്പോൾ ഇതാ ഈ വാർത്തയെ പരിഹസിച്ചും ട്രോളിയും എത്തിയിരിക്കുകയാണ് ചലച്ചിത്ര നടൻ ജോയ് മാത്യു.

തന്റെ അഭിപായങ്ങൾ എല്ലാം തന്നെ ഇദ്ദേഹം തുറന്ന് പറയാറുണ്ട്.ഇപ്പോൾ ഇദ്ദേഹത്തിന്റെ അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കുന്നത്.ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ സ്വന്തം അമ്മയ്ക്ക് തൊണ്ണൂറാം വയസ്സിൽ 60 ലക്ഷം നിക്ഷേപിച്ച

ഒരു മകൻ ഇത് കമ്യൂണിസ്സം ഡാ, എന്നായിരുന്നു ജോയ് മാത്യു പങ്കുവെച്ചത്.സംഭവം വൈറലായതോടെ നിരവധി ആൾക്കാരാണ് കമന്റുമായി എത്തിയിരിക്കുന്നത്.തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയുന്ന വെക്തി കൂടിയാണ് ഇദ്ദേഹം.

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെ കുറിച്ച് വലിയ രീതിയിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിയിരിക്കുന്നത്. അമ്മയുടെ പേരിൽ പെരിങ്ങട്ടൂർ സഹകരണ ബാങ്കിലാണ് 63.56 ലക്ഷത്തിന്റെ നിക്ഷേപമുള്ളത്. എവിടെ നിന്നാണ് അമ്മയുടെ പേരിൽ ഇത്ര വലിയ നിക്ഷേപം വന്നത് എന്നാണ് എല്ലാവരും ഓരോ സ്വരത്തിൽ ചോദിക്കുന്നത്.

ALSO READ മോട്ടോർ വാഹനത്തിലുള്ള എല്ലാ വ്യക്തികളും മോട്ടോർ വാഹനത്തിലുള്ള എല്ലാ വ്യക്തികളും വാഹനം സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുണ്ട്, പൊലീസിനു നിയമം ബാധകമല്ലേ? കേസ് നിയമപരമായി കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published.

*