ഈ താരപുത്രി എന്ന് മനസ്സിലായോ.. താരപുത്രിയുടെ പുതിയ ചിത്രങ്ങൾ കണ്ട അമ്പരന്ന് ആരാധകർ ആരാണ്.. 🌹🌹💕

in post

മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ തേജ കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയുടെ ചർച്ചയിൽ ശ്രദ്ധ നേടുന്ന ഒരു താരപുത്രയാണ് അടുത്ത സമയത്ത് ഊർവ്വശിയ്ക്ക് നിൽക്കുന്ന താരത്തിന്റെ ചിത്രം വൈറൽ ആയതിനുശേഷം ആണ് കൂടുതൽ ആളുകളും തേജയെ തിരക്കി തുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും കുഞ്ഞാറ്റ ഇപ്പോൾ ഒരുപാട് വളർന്നു പോയിരിക്കുന്നു

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പലപ്പോഴും പങ്കുവയ്ക്കാൻ മറക്കാറില്ല instagram ഇലൂടെയാണ് പുതിയ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത് ഈ ചിത്രങ്ങൾക്കെല്ലാം തന്നെ വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുണ്ട് അത്തരത്തിൽ അടുത്ത സമയത്ത് താരം മോഡൽ ലുക്കിലുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരല്പം ഗ്ലാമർ ഉള്ള ചിത്രമായിരുന്നു ഇത്.

ഈ ചിത്രം കണ്ടുകൊണ്ട് ആരാധകർ പറയുന്നത് കുഞ്ഞാറ്റ വലിയ കുട്ടി ആയല്ലോ എന്നാണ്. അമ്മയെപ്പോലെ അച്ഛനെ പോലെ സിനിമയിലേക്ക് വരുവാനുള്ള പ്രായം അടുത്തിരിക്കുന്നു എന്നും എത്രയും പെട്ടെന്ന് സിനിമയിലേക്ക് വരൂ എന്നുമൊക്കെയാണ് പ്രേക്ഷകർ താരത്തോട് പറയുന്നത് ചിത്രങ്ങൾക്ക് എല്ലാം തന്നെ വലിയ സ്വീകാര്യതയും ആരാധകരിൽ നിന്നും ലഭിക്കുന്നുണ്ട് അതിമനോഹരമായി

തന്നെയാണ് താരം ഈ ചിത്രങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാൽ കമന്റ് ചെയ്യുന്നവർക്ക് പ്രത്യേകിച്ച് മറുപടിയൊന്നും താരത്തിന്റെ കഴിയില്ല മറുപടി നൽകുന്ന കാഴ്ചയും കാണാൻ സാധിക്കുന്നില്ല. സിനിമ തിരഞ്ഞെടുക്കുന്നുണ്ടോ ഇല്ലയോ എന്ന് പോലും ആരാധകരോട് താരം പറയുന്നില്ല എന്താണെങ്കിലും സിനിമയിലേക്ക് വരുകയാണെങ്കിൽ ഉർവശിയെയും മനോജിനെയും ഒക്കെ

ഏറ്റെടുത്തത് പോലെ തന്നെ പ്രേക്ഷകർ കുഞ്ഞാറ്റയും ഏറ്റെടുക്കുമെന്ന് പ്രേക്ഷകരുടെ വാക്കുകളിൽ നിന്നുതന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അത്രത്തോളം ഇഷ്ടത്തോടെയാണ് പ്രേക്ഷകരെ എല്ലാവരും താരത്തെ ഏറ്റെടുക്കുന്നത് സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ഞാറ്റ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ

അറിയിക്കാൻ മറക്കാത്ത ഒരാളു കൂടിയാണ് വളരെ പെട്ടെന്ന് തന്നെ വിശേഷങ്ങളെല്ലാം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും പങ്കുവെച്ചിട്ടുമുണ്ട് എന്നാലും കൂടുതലും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് അക്ഷരമാണ് അച്ഛനോട് സ്നേഹം എത്രയാണെന്ന് ആ ചിത്രങ്ങൾ തന്നെ പറയുന്നുണ്ട്

ALSO READ ഇടഞ്ഞ ആനയെ പിടിച്ചു തളച്ച ഈ ചേച്ചി ഹീറോ തന്നെ

Leave a Reply

Your email address will not be published.

*