ഈശ്വര! എങ്ങനെ സഹിക്കും ഇത്, അമ്മാവന്റെ ഒക്കത്തിരുന്ന കുഞ്ഞിന് സംഭവിച്ചത്

in post

ഈശ്വര! എങ്ങനെ സഹിക്കും ഇത്, അമ്മാവന്റെ ഒക്കത്തിരുന്ന കുഞ്ഞിന് സംഭവിച്ചത് ദീപാവലി ആഘോഷ ഭാഗമായി കൊണ്ട് അമ്മാവൻ കത്തിച്ച പടക്കം ദേഹത്ത് വീണു പൊട്ടി നാലര വയസുകാരി മരിച്ചു.തമിഴ്നാട് റാന്നിപ്പേട്ടിലെ റാബക്കാം ആദ്യ ദ്രാവിഡ് റെസിഡൻഷ്യൽ ഏരിയയിൽ ഞായർ രാത്രി ആയിരുന്നു

അപകടം ഉണ്ടായത്.നവീഷ്‌ക എന്ന കുട്ടിയാണ് പടക്കം ദേഹത്ത് വീണ് മരിച്ചത്.അമ്മാവൻ ആയ വിഘ്നേഷ് നവിശ്കയ്യെ കയ്യിൽ എടുത്തു കൊണ്ട് ആയിരുന്നു പടക്കത്തിന് തീ കൊളുത്തിയത്. ഇതിന് ഇടയിൽ ഒരു പടക്കം അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീണു പൊട്ടുകയായിരുന്നു.ഉ

ടൻ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് എത്തിച്ചു എങ്കിലും വയറിലും നെഞ്ചിലും സാരമായി പൊള്ളലേറ്റ കുട്ടി ചെയ്യാറ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവേ മരിച്ചു.ദീപാവലി ആഘോഷ ഭാഗം ആയി കൊണ്ട് പടക്കം പൊട്ടിച്ചുള്ള നിരവധി അപകടം തമിഴ് നാട്ടിലെ ഉടനീളം റിപ്പോർട്ട് ചെയ്യുന്നുണ്ട്.കണ്ണിനു പരിക്ക് ആയും നിരവധി ആളുകൾ ചികിത്സയിൽ ആണ്.

ALSO READ സ്ത്രീകൾക്കുള്ള ആ അവകാശം എടുത്തു കളയണം എന്നാണ് എന്റെ അഭിപ്രായം: സാധിക വേണുഗോപാൽ

Leave a Reply

Your email address will not be published.

*