ഇഷ്ടപ്പെട്ട പൊ സിഷൻ ഏതാണ്? ചോദിച്ച ഞരമ്പന് കിടിലൻ മറുപടിയുമായി യാഷിക

in post

നിരവധി ആരാധകരുള്ള നടിയാണ് യാഷിക ആനന്ദ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെതായ നിലപാടും വ്യക്തവും മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയ താരത്തെ ആളുകള്‍ അടുത്തറിയുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്.

നൂറുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ട ഒരു വീടിനുള്ളില്‍ കഴിയുന്ന മത്സരാര്‍ത്ഥികളും ആയാണ് ബിഗ് ബോസ് ഓരോതവണയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളം ബിഗ് ബോസ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍

ഇഷ്ടപ്പെടുന്നത് തമിഴ് പതിപ്പ് ആണ്. തമിഴില്‍ ഇതിനോടകം 5 സീസണുകള്‍ ആണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. അഞ്ചാം സീസണ്‍ അടുത്തിടെ പൂര്‍ത്തിയായപ്പോള്‍ ബിഗ് ബോസിന്റെ രണ്ടാം സീസനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് യാഷിക ആനന്ദ്. തമിഴ്

പ്രേക്ഷകര്‍ക്ക് ബിഗ് ബോസിന് മുമ്പ് തന്നെ യാഷികയെ അടുത്ത് അറിയാവുന്നതാണ്. ദ്രുവങ്ങള്‍ 16 എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് യാഷിക പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യമായി എത്തുന്നത്. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന സിനിമയാണ് തമിഴ് സിനിമാ പ്രേമികള്‍ക്കിടയില്‍

ആരാധകരെ നേടിക്കൊടുത്ത ചിത്രം. പിന്നീട് തമിഴ് ബിഗ് ബോസില്‍ എത്തിയതോടെ കൂടുതല്‍ പിന്തുണ ലഭിച്ചു. തമിഴ് ബിഗ് ബോസില്‍ നിന്ന് 98 ദിവസമാണ് താരം പിന്മാറുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണുള്ളത് താരത്തിന്.

ഓരോ തവണയും ഗ്ലാമറ് ഫോട്ടോഷൂട്ടുകള്‍ ആണ് താരം പങ്കുവയ്ക്കുന്നത്. വളരെ വലിയ അംഗീകാരവും പ്രാധാന്യവും ആരാധകര്‍ക്കിടയില്‍ നിന്നും ലഭിക്കാറുണ്ട് അടുത്തിടെ യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയുണ്ടായി.

ഇതില്‍ അടുത്ത ഒരു സുഹൃത്തിനെ താരത്തിന് നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിരവധി ആളുകളാണ് താരത്തിന് മെസ്സേജുകള്‍ അയച്ചത്. താരത്തിന് ഗുരുതരമായി ആണ് പരിക്കേറ്റത്. മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തില്‍ യാഷികയുടെ അടുത്ത

സുഹൃത്ത് പവനി മരിച്ചു. ഈ മരണത്തിന് കാരണം യാഷിക ആണെന്ന് തരത്തിലുള്ള നിരവധി വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞു കൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍

തനിക്ക് കുറ്റബോധം തോന്നുന്നു എന്ന് താരം വ്യക്തമാക്കുകയുണ്ടായി. ഞാനിപ്പോള്‍ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ലെന്നും താരം പറഞ്ഞു. നടി സമൂഹമാധ്യമങ്ങളില്‍ ആരാധകരോട് താരം സംവദിക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക്

മറുപടി നല്‍കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഫോട്ടോക്ക് താഴെ ഒരു ആരാധകന്‍ മോശമായ രീതിയില്‍ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. താരത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പൊ സി ഷന്‍ ഏതാണ് എന്ന ചോദ്യമാണ് ഒരാള്‍ ചോദിച്ചത്. പക്ഷേ ചോദ്യം കേട്ട് മിണ്ടാതിരിക്കാന്‍


താരം തയ്യാറായിരുന്നില്ല. അവന് അര്‍ഹിക്കുന്ന മറുപടി നല്‍കാന്‍ തയ്യാറായി. പൊതുവേ കട്ടിലിന്റെ ഒരു സൈഡില്‍ കിടക്കാന്‍ ആണ് കൂടുതല്‍ ഇഷ്ടം. ചിലപ്പോള്‍ മലര്‍ന്നു കിടക്കും. വ്യത്യസ്തമായ പൊ സി ഷനുകളാണ് സ്വീകരിക്കാറുള്ളത്. എന്ന മറുപടിയാണ് താരം നല്‍കിയത്.

ALSO READ സ്ത്രീ സമൂഹത്തിൻ്റെ പ്രതിനിധിയായി ഞാൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു; നാരിശക്തി സദസ്സിൽ നടി ശോഭന പറഞ്ഞ കാര്യങ്ങൾ.. തൃശ്ശൂർ പിടിക്കാൻ പ്രമുഖ സിനിമ താരങ്ങൾ എല്ലാവരും ഒരുമിക്കുകയാണോ

Leave a Reply

Your email address will not be published.

*