ഇപ്പോൾ സിം​ഗിളാണ്.. പ്രണയത്തിനുള്ള ടൈം ഇല്ല.. അമ്മ വീട്ടിൽ കേറ്റൂല ഗായ്‌സ്.. ഉപ്പും മുളകും താരം ശിവാനി മേനോൻ

in post

ഒരു അഭിമുഖത്തിൽ ശിവാനി പറഞ്ഞ വാക്കുളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെകുറിച്ചായിരുന്നു ശിവാനി പറഞ്ഞത്. ഗൂഗിളിൽ തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ശിവാനി. കറന്റ്ലി സിംഗിൾ,

നോട്ട് റെഡി ടു മിംഗിൾ. കാരണം അമ്മ വീട്ടിൽ കേറ്റൂല ഗായ്സ് എന്നാണ് ശിവാനി പറയുന്നത്. അതേസമയം, ഓൺലൈനിൽ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ടെന്നും ശിവാനി പറഞ്ഞു. ചക്കരമോളേ, പഞ്ചാരക്കുട്ടി എന്നൊക്കെ പറയും. ഞാൻ പക്ഷെ താങ്ക്യു ചേട്ടാ, ഇപ്പോൾ താൽപര്യമില്ല പിന്നെ നോക്കാം

എന്ന് പറഞ്ഞ് വിടും. എന്റെ കാര്യം നോക്കാനെ എനിക്ക് സമയമില്ല. പിന്നെയാണ് വേറെ ഒരാളുടെ കാര്യം എന്നാണ് ശിവാനി പറയുന്നത്. എല്ലാവർക്കും സ്നേഹം വേണം. തൽക്കാലം ഇപ്പോൾ എന്റെ മാതാപിതാക്കൾ നന്നായി തരുന്നുണ്ട്. അതുപോരാ എന്നല്ല, എപ്പോഴെങ്കിലും വേറെ ഒരാളുടെ കൂടെ

വേണമെന്ന് തോന്നിയാൽ ആവാം. ഇപ്പോൾ ഞാൻ വളരെ നന്നായിട്ടാണ് പോകുന്നത്. തിരക്കുള്ള ഷെഡ്യൂളാണ്. അപ്പോൾ വേറൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കണം എന്ന് ചിന്തയില്ല. പതിനാറ് വയസേ ആയിട്ടുള്ളൂ, പത്ത് പതിനഞ്ച് വർഷം കൂടെയില്ലേ അതിനൊക്കെ എന്നും താരം ചോദിക്കാറുണ്ട്.

Currently Single, Not ready to mingle. Shivani says because mom is Ketula guys at home. At the same time, Shivani said that they get proposals online. They say Chakaramole, Pancharakutty. But thank you bro, I’m not interested now, I’ll see later

ALSO READ മോഹൻലാലിന് ഒപ്പം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്…25 വർഷത്തോളമായി തുടരുന്ന കെമിസ്ട്രിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മീന

Leave a Reply

Your email address will not be published.

*