ഇനി വയ്യ..! എല്ലാം നിര്‍ത്തി.. നിശ്ചയത്തിന് പിന്നാലെ സങ്കടവാര്‍ത്ത പങ്കുവച്ച് സാന്ത്വനത്തിലെ അഞ്ജലി..

in post

കഴിഞ്ഞ ദിവസമാണ് അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും മിനി സ്ക്രീൻ താരമായ ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ബാല താരമായി സിനിമയിലേക്ക് എത്തി ഇപ്പോൾ സ്വാന്തനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപികയും ഗോവിന്ദും തമ്മിലുള്ള അപ്രതീക്ഷിത വിവാഹ വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചു ഗോവിന്ദ് പദ്മസൂര്യ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. വീട്ടുക്കാർ ആലോചിച്ചുറപ്പിച്ചതാണ് ഇവരുടെ വിവാഹമെന്നാണ് പുറത്തെത്തുന്ന വിവരം, അതെ സമയം ബാലതാരമായി സിനിമയിലേക്കെത്തിയ

ഗോപിക നായിക ആയി എത്തിയത് സീരിയലിൽ ആണ്. പിന്നാലെ അഞ്ജലി എന്ന കഥാപാത്രം ചെയ്തു തുടങ്ങിയതോടെ ആരാധകർ നടിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സ്വാന്തനത്തിലെ ശിവാജ്ഞലി കോംബോ ഏറെ ജനപ്രിയമായിരുന്നു.

അതേസമയം ഇപ്പോൾ ഗോപികയുടെ നിശ്ചയ വാർത്തയ്ക്ക് പിന്നാലെ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്ത കൂടെ പുറത്തെത്തുകയാണ്. സ്വാന്തനത്തിലേക്ക് ഇനി അഞ്ജലിയായി ഗോപിക വരില്ലെന്ന വാർത്തയാണത്. നേരത്തെ തന്നെ സ്വാന്തനത്തിൽ നിന്നും അഞ്ജലി പിന്മാറുന്നതായുള്ള വാർത്തകൾ എത്തിയിരുന്നു.

ഇപ്പോൾ അത് സീരി വെയ്ക്കുന്ന വിവരങ്ങൾ ആണ് പുറത്തെത്തുന്നത്. ജി പി യുമായുള്ള വിവാഹത്തോടെ അഭിനയം നിർത്തി ജി പി യുടെ ഭാര്യയായി ഒതുങ്ങി കൂടാനാണ് ഗോപികയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്. സ്വാന്തനത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് തിരുവനന്തപുരത്താണ്. ഭാര്യ ആയിക്കഴിഞ്ഞാൽ തിരുവനന്തപുരം വരെ വന്നു അഭിനയിക്കുന്നത് കുടുംബജീവിതത്തിനു തടസ്സം ആയേക്കാമെന്നാണ് വീട്ടുകാരുടെയും അഭിപ്രായം.ആയുർവേദ ഡോക്ടർ കൂടെയാണ് അഞ്ജലി.

കടപ്പാട്

ALSO READ പടിക്കെട്ടുകൾ ഓടി ഇറങ്ങിവരുന്ന ആ സീരിയൽ നടിയോട് തോന്നിയ പ്രണയം ഇന്ദ്രജിത്ത് പൂർണിമ പ്രണയത്തിന്റെ തുടക്കം ഇങ്ങനെ

Leave a Reply

Your email address will not be published.

*