ഇനി ആ ശാലീന സുന്ദരിയെ തിരിച്ച് കിട്ടില്ല.. അടിമുടി ഗ്ലാമറായി അഞ്ചു കുര്യൻ.. ഹോട്ട് ഗ്ലാമർ ലൂക്കിൽ ആരാധകര് ഞെട്ടിച്ച് പ്രിയ താരം..

in post

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യ ഭാഷയിലും സജീവമായിരിക്കുന്ന താരമാണ് അഞ്ജു കുര്യൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

ആദ്യ സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു. സിനിമയിൽ ആദ്യമായി നായികയുടെ വേഷത്തിൽ താരമെത്തുന്നത് ആസിഫലി നായകനായി

എത്തിയ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലൂടെയാണ്. മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക് അരങ്ങേറുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം ‘

കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.

മേപ്പാടിയൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം താരം കൂടുതലായും അന്യ ഭാഷയിലാണ് അഭിനയിക്കുന്നത്. സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രനും എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ. കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണ താരമെത്തിയത്.

ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അടുത്തിടെയായി താരം കൂടുതലായി തന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാകാറുള്ളത്. വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

ALSO READ എന്തൊക്കെ ഉണ്ടായാലും പുള്ളിക്കാരി കടയ്ക്ക് കൂടെയുണ്ടല്ലോ നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല.. ഷിയാസിന്റെ ആരാധകർ

Leave a Reply

Your email address will not be published.

*