
നമ്മുടെ മലയാള സിനിമയിൽ ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയും ചെയ്ത നിരവധി യുവതാരങ്ങളുണ്ട്. അങ്ങനെ ചെറിയ വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ യുവനടിയാണ് നയൻതാര ചക്രവർത്തി. ബാലതാരമായാണ്
താരം അഭിനയിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക വലിയ താരങ്ങൾക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് താരം മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് താരം സിനിമയിൽ
നിന്ന് ഇടവേളയെടുത്തത്. അഭിനയിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രിയപ്പെട്ട താരമായി മാറുന്നു. ഇപ്പോഴിതാ നായികയുടെ തലത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. വൈകാതെ തന്നെ ഒരു സിനിമയിൽ നായികയായി കാണാമെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ
സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകരുണ്ട്. ആരെയും മയക്കുന്ന സ്റ്റൈലിഷ് ലുക്ക് താരത്തെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയ ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത്തവണ അടിപൊളി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
Leave a Reply